0
അധ്യാപകരുമായി ബന്ധം പുലര്‍ത്തുക
ബുധന്‍,ഒക്‌ടോബര്‍ 14, 2009
0
1
ചെറുപ്രായത്തില്‍ തന്നെ കുഞ്ഞിനായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. ഇത് സ്കൂളിലും മറ്റുമുണ്ടാവുന്ന വന്‍ ചെലവുകള്‍ നല്‍കുന്ന ...
1
2
സ്ട്രോളര്‍ തെരഞ്ഞെടുക്കുമ്പോള്‍ സുരക്ഷയ്ക്ക് മുന്‍ഗണന കൊടുക്കുക. കുട്ടികള്‍ വീണുപോകാത്ത തരത്തിലുള്ള സ്ട്രോളറുകള്‍ ...
2
3
ഭക്ഷണം കഴിക്കാന്‍ സമയ നിഷ്ഠ പാലിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.
3
4
കുഞ്ഞിന് ആറാം മാസം മുതല്‍ അഞ്ചുവയസുവരെ പനിയോടൊപ്പം വരുന്ന സന്നി 95 ശതമാനവും അപകടകരമല്ല.
4
5
പഴങ്ങള്‍ പാകത്തിനു പഴുത്തതു കൊടുക്കുക. വറുത്തതും പൊരിച്ചതും ബേക്കറി പലഹാരങ്ങളും കഴിയുന്നതും കുറയ്ക്കുക.
5
6
എല്ലിന് ബലക്കുറവുണ്ടെങ്കില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ അടങ്ങിയ പാല്‍, മുട്ട, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ...
6
7
വാഴപ്പഴം, മാമ്പഴം, പപ്പായ, പേരയ്ക്ക എന്നിങ്ങനെ ഏതെങ്കിലും ഒരു പഴവര്‍ഗം ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
7
8
കുട്ടികള്‍ക്ക് യഥാസമയം നഖം വെട്ടിക്കൊടുക്കണം.
8
9
കുട്ടികളെ ഒറ്റക്ക് റോഡ് മുറിച്ച് കടക്കാന്‍ അനുവദിക്കാതിരിക്കുക.
9
10
കഴിവതും കുട്ടികളെ തല്ലാതിരിക്കാന്‍ ശ്രമിക്കണം.
10
11
വലിയ ബക്കറ്റു പോലുള്ള പാത്രങ്ങളില്‍ ചെറിയ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
11
12
WEBDUNIA|
തിങ്കള്‍,സെപ്‌റ്റംബര്‍ 28, 2009
നല്ല ഉറക്കം കുട്ടികള്‍ക്ക് അത്യാവശ്യമാണ്. കൂടുതല്‍ സമയം ഉറങ്ങാന്‍ അവരെ അനുവദിക്കുക.
12
13
വൈദ്യുതോപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുട്ടികളെ അനുവദിക്കരുത്.
13
14
കുട്ടികളോട് വെറുതെയിരിക്കാന്‍ പറയാതെ അവര്‍ക്കെപ്പോഴും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
14
15
തെറ്റുകള്‍ കര്‍ശനമായി തടയാന്‍ ശ്രമിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ക്ക് അഭിനന്ദിക്കാന്‍ മറക്കരുത്.
15
16
മാതാപിതാക്കള്‍ ഓര്‍ക്കുക! കുട്ടികളുടെ ആദ്യ മാതൃക നിങ്ങളാണ്.
16
17
കുട്ടികളെ തനിച്ചാക്കി പുറത്തു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
17
18
WEBDUNIA|
തിങ്കള്‍,സെപ്‌റ്റംബര്‍ 21, 2009
ഭക്ഷണം കഴിക്കാന്‍ സമയ നിഷ്ഠ പാലിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.
18
19
കുട്ടികളുടെ കരച്ചില്‍ അവഗണിക്കരുത്. അവര്‍ക്കെന്തെങ്കിലും അസ്വസ്ഥത കാരണമാകും ഇത്.
19