0

നാരുകളുള്ള ആഹാരം

തിങ്കള്‍,ഡിസം‌ബര്‍ 28, 2009
0
1

സോപ്പ് സൂക്ഷിക്കുക

ഞായര്‍,ഡിസം‌ബര്‍ 27, 2009
സോപ്പ്‌ പോലുള്ള നിത്യോപയോഗ സാധനങ്ങള്‍ കുട്ടികള്‍ക്ക്‌ കൈയെത്താത്തിടത്ത്‌ സൂക്ഷിക്കുക.
1
2

കുട്ടികളെ ശ്രദ്ധിക്കണം

ശനി,ഡിസം‌ബര്‍ 26, 2009
ബന്ധുവാണ്‌, അയല്‍ക്കാരനാണ്‌ എന്ന പരിചയത്തില്‍ പൊതുസ്ഥലത്തുവച്ച്‌ കുട്ടികളെ നിങ്ങളുടെ കണ്‍മുന്നില്‍ നിന്നുകൊണ്ടുപോകാന്‍ ...
2
3

തറ വൃത്തിയായിരിക്കണം

വെള്ളി,ഡിസം‌ബര്‍ 25, 2009
ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.
3
4

തറ വൃത്തിയായി സൂക്ഷിക്കണം

വ്യാഴം,ഡിസം‌ബര്‍ 24, 2009
ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.
4
4
5
കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കരുത്. വിശപ്പിനനുസരിച്ച് കഴിക്കാന്‍ മാത്രം അവരെ അനുവദിക്കുക.
5
6
മരുന്നുകള്‍ കുട്ടികള്‍ക്ക് കൈയെത്താത്ത ദൂരത്തില്‍ സൂക്ഷിക്കുക.
6
7
അഞ്ച്‌ വയസിന്‌ താഴെയുള്ള കുട്ടികള്‍ക്ക്‌ കൂടുതല്‍ ആന്‍റി ബയോട്ടിക്കുകള്‍ കൊടുക്കരുത്‌.
7
8
കുഞ്ഞുങ്ങള്‍ നന്നായി ആഹാരം കഴിക്കാന്‍ ഭക്ഷണത്തില്‍ ദിനംതോറും വൈവിധ്യമുണ്ടാക്കുക. ഇത് കുട്ടിക്ക് ഇഷ്‌ടപ്പെടും.
8
8
9
കുട്ടികള്‍ക്ക്‌ യഥാസമയം നഖം വെട്ടിക്കൊടുക്കണം.
9
10
ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.
10
11
കുട്ടികള്‍ ചോക്ലേറ്റ് കഴിക്കുന്നത് പല്ലിന് ദോഷമാണ്. അതിലടങ്ങിയിരിക്കുന്ന പഞ്ചസാര പല്ലിന് ദോഷം ചെയ്യുകയും പല്ലിന്‍റെ ...
11
12
കുട്ടികളോട്‌ വെറുതെയിരിക്കാന്‍ പറയാതെ അവര്‍ക്കെപ്പോഴും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
12
13

തല്ലിന് പകരം ശാസന

വ്യാഴം,ഒക്‌ടോബര്‍ 22, 2009
കഴിവതും കുട്ടികളെ തല്ലാതിരിക്കാന്‍ ശ്രമിക്കണം. സ്നേഹപൂര്‍വ്വമായ ശാസനയാണ് വേദനിപ്പിക്കുന്ന തല്ലിനേക്കാള്‍ നല്ലത്.
13
14

കുട്ടികളെ തനിച്ചാക്കരുത്

ബുധന്‍,ഒക്‌ടോബര്‍ 21, 2009
കുട്ടികളെ തനിച്ചാക്കി പുറത്തു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
14
15
കുട്ടികള്‍ക്ക്‌ പാല്‍ കൊടുക്കുന്ന ബോട്ടില്‍ അണുവിമുക്‌തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
15
16

എല്ലാ ആവശ്യവും അനുവദിക്കരുത്

തിങ്കള്‍,ഒക്‌ടോബര്‍ 19, 2009
കുട്ടികളുടെ ഏതാവശ്യവും അംഗീകരിക്കുന്ന ശീലമുണ്ടാകരത്. ഇത് ഭാവിയില്‍ അപകടമുണ്ടാക്കും.
16
17
കമ്പ്യൂട്ടറുള്ള വീടുകളില്‍ മാതാപിതാക്കള്‍ തീര്‍ച്ചയായും ഇന്‍റര്‍നെറ്റിന് പാരന്‍റല്‍ ലോക്ക് ഏര്‍പ്പെടുത്തണം.
17
18

കുട്ടികളെ വഴക്കുപറയുമ്പോള്‍

വെള്ളി,ഒക്‌ടോബര്‍ 16, 2009
കുട്ടി തെറ്റുചെയ്താല്‍ മറ്റ് ആളുകളുടെ മുമ്പില്‍വച്ച് അവനെ വഴക്ക് പറയാതിരിക്കാന്‍ ശ്രദ്ധിക്കുക
18
19

മിതമായ ചെലവ് പഠിപ്പിക്കുക

വ്യാഴം,ഒക്‌ടോബര്‍ 15, 2009
പണം മിതമായി മാത്രം ചെലവാക്കാന്‍ കുഞ്ഞുങ്ങളെ ശീലിപ്പിക്കുക. ഇത് ഭാവില്യിലുള്ള അപകടം ഇല്ലാതാക്കും.
19