0

കുട്ടികളുമായി ദീര്‍ഘയാത്ര വേണ്ട

ചൊവ്വ,ഫെബ്രുവരി 23, 2010
0
1
കുട്ടികള്‍ എന്തെങ്കിലും ദുശ്ശീലം പ്രകടിപ്പിച്ചാല്‍ അത് ഉടനെ കുട്ടിയെ ബോധ്യപ്പെടുത്തുക. പിന്നീടു പറയാം എന്ന് കരുതരുത്
1
2
കുട്ടികള്‍ എന്തെങ്കിലും ദുശ്ശീലം പ്രകടിപ്പിച്ചാല്‍ അത് ഉടനെ കുട്ടിയെ ബോധ്യപ്പെടുത്തുക. പിന്നീടു പറയാം എന്ന് കരുതരുത്.
2
3
ദിവസവും ഒരു മണിക്കൂറെങ്കിലും തുറന്ന സ്ഥലത്തുള്ള ഓട്ടവും ചാട്ടവും കുട്ടികള്‍ക്ക് നിര്‍ബന്ധമാക്കണം.
3
4
എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക.
4
4
5
കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കരുത്. വിശപ്പിനനുസരിച്ച് കഴിക്കാന്‍ മാത്രം അവരെ അനുവദിക്കുക.
5
6

മരുന്നുകള്‍ സൂക്ഷിക്കുമ്പോള്‍

തിങ്കള്‍,ഫെബ്രുവരി 15, 2010
മരുന്നുകള്‍ കുട്ടികള്‍ കൈയെത്താത്ത ദൂരത്തില്‍ സൂക്ഷിക്കുക.
6
7
അഞ്ച്‌ വയസിന്‌ താഴെയുള്ള കുട്ടികള്‍ക്ക്‌ കൂടുതല്‍ ആന്‍റി ബയോട്ടിക്കുകള്‍ കൊടുക്കരുത്‌.
7
8
പയറുവര്‍ഗ്ഗങ്ങളും മറ്റും തലേദിവസം തന്നെ കുതിര്‍ക്കാനായി വെള്ളത്തിലിട്ടാല്‍ പിറ്റേന്ന്‌ രാവിലെ ധിറുതിയില്‍ പാചകം ...
8
8
9

കുട്ടികളെ ശ്രദ്ധിക്കണം

വ്യാഴം,ഫെബ്രുവരി 11, 2010
തീപ്പെട്ടി, ലൈറ്റര്‍ തുടങ്ങി തീ കത്താന്‍ സാധ്യതയുള്ള സാധനങ്ങള്‍ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കരുത്‌.
9
10
കുട്ടികളുടെ മുന്‍പില്‍ വച്ചുള്ള ലൈംഗികവേഴ്ച, വഴക്ക്‌, രഹസ്യം പറയല്‍, പരസ്‌പരം കുറ്റപ്പെടുത്തല്‍ ഇവ ഒഴിവാക്കണം.
10
11
കുഞ്ഞുങ്ങള്‍ നന്നായി ആഹാരം കഴിക്കാന്‍ ഭക്ഷണത്തില്‍ ദിനംതോറും വൈവിധ്യമുണ്ടാക്കുക. ഇത് കുട്ടിക്ക് ഇഷ്‌ടപ്പെടും.
11
12
കുട്ടികള്‍ക്ക്‌ യഥാസമയം നഖം വെട്ടിക്കൊടുക്കണം.
12
13
വൈവിധ്യമുള്ള പാചക രീതികളിലൂടെ കുട്ടികളില്‍ സസ്യാഹാരത്തോട് കൂടുതല്‍ ഇഷ്‌ടമുണ്ടാക്കാം. പഴവര്‍ഗങ്ങള്‍ കൂടുതല്‍ ...
13
14

ഭക്ഷണം കഴിക്കാന്‍ സമയ നിഷ്ഠ

വെള്ളി,ഫെബ്രുവരി 5, 2010
ഭക്ഷണം കഴിക്കാന്‍ സമയ നിഷ്ഠ പാലിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.
14
15
വാഴപ്പഴം, മാമ്പഴം, പപ്പായ, പേരയ്ക്ക എന്നിങ്ങനെ ഏതെങ്കിലും ഒരു പഴവര്‍ഗം ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
15
16

കുഞ്ഞിന് പനി വന്നാല്‍

ബുധന്‍,ഫെബ്രുവരി 3, 2010
കുഞ്ഞിന്‌ ആറാം മാസം മുതല്‍ അഞ്ചുവയസുവരെ പനിയോടൊപ്പം വരുന്ന സന്നി 95 ശതമാനവും അപകടകരമല്ല.
16
17
കുട്ടികള്‍ക്ക് ഐസ്‌ക്രീം, ബേക്കറി പലഹാരങ്ങള്‍ എന്നിവ വാങ്ങി നല്‍കുന്നത് ഒരു ശീലമാക്കരുത്. ഇടയ്‌ക്കെപ്പോഴെങ്കിലും കൊതി ...
17
18
മരുന്നുകള്‍ കുട്ടികള്‍ കൈയെത്താത്ത ദൂരത്തില്‍ സൂക്ഷിക്കുക.
18
19
ദിവസവും രാവിലെ അഞ്ചു മില്ലി ലിറ്റര്‍ ബ്രഹ്മിനീര് സമം വെണ്ണയും ചേര്‍ത്തു കുട്ടികള്‍ക്ക് നല്‍കുക. കുട്ടികളുടെ ...
19