0
കുട്ടികള്‍ക്ക് പഴങ്ങള്‍ നല്കാം
ശനി,ജൂലൈ 10, 2010
0
1
കുഞ്ഞുങ്ങള്‍ക്ക് അലര്‍ജി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടെക്കൂടെയുള്ള ചുമയും ശ്വാസം മുട്ടലും ഇതിന്‍റെ ഭാഗമാണ്. ...
1
2
എലിവിഷം പോലുള്ള കീടനാശിനികള്‍ കുട്ടികളില്‍ നിന്ന് മാറ്റി സൂക്ഷിക്കണം.
2
3
കുട്ടികള്‍ക്ക് ഐസ്‌ക്രീം, ബേക്കറി പലഹാരങ്ങള്‍ എന്നിവ വാങ്ങി നല്‍കുന്നത് ഒരു ശീലമാക്കരുത്. ഇടയ്‌ക്കെപ്പോഴെങ്കിലും കൊതി ...
3
4
കുട്ടികള്‍ എന്തെങ്കിലും ദുശ്ശീലം പ്രകടിപ്പിച്ചാല്‍ അത് ഉടനെ കുട്ടിയെ ബോധ്യപ്പെടുത്തുക. പിന്നീടു പറയാം എന്ന് കരുതരുത്.
4
5
ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.
5
6
കുഞ്ഞിനെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുക. വാക്കുകള്‍ മനസ്സിലാക്കുന്നതിലൂടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള താല്പര്യം ...
6
7
നല്ല ഉറക്കം കുട്ടികള്‍ക്ക് അത്യാവശ്യമാണ്. കൂടുതല്‍ സമയം ഉറങ്ങാന്‍ അവരെ അനുവദിക്കുക.
7
8
കുട്ടികളുടെ കരച്ചില്‍ അവഗണിക്കരുത്. അവര്‍ക്കെന്തെങ്കിലും അസ്വസ്ഥത കാരണമാകും ഇത്.
8
9
ദിവസവും ഒരു മണിക്കൂറെങ്കിലും തുറന്ന സ്ഥലത്തുള്ള ഓട്ടവും ചാട്ടവും കുട്ടികള്‍ക്ക് നിര്‍ബന്ധമാക്കണം.
9
10
വൈവിധ്യമുള്ള പാചക രീതികളിലൂടെ കുട്ടികളില്‍ സസ്യാഹാരത്തോട് കൂടുതല്‍ ഇഷ്‌ടമുണ്ടാക്കാം. പഴവര്‍ഗങ്ങള്‍ കൂടുതല്‍ ...
10
11
കുഞ്ഞുങ്ങളുടെ പ്രായത്തിനും മാനസികവും ശാരീരികവുമായ വളര്‍ച്ചയുടെ തലത്തിനും യോജിച്ച കളിപ്പാട്ടങ്ങള്‍ തെരഞ്ഞെടുക്കാന്‍ ...
11
12
ഉല്‍കണ്ഠ കൂടുമ്പോള്‍ യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുക.
12
13
ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.
13
14
കുഞ്ഞുങ്ങള്‍ക്ക് അലര്‍ജി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടെക്കൂടെയുള്ള ചുമയും ശ്വാസം മുട്ടലും ഇതിന്‍റെ ഭാഗമാണ്. ...
14
15
തിരിച്ചറിവായ കുട്ടികള്‍ക്ക് പ്രത്യേക മുറികള്‍ കൊടുക്കാവുന്നതാണ്. മുറികള്‍ വൃത്തിയാക്കാന്‍ കുട്ടികലെ ശീലിപ്പിക്കുക
15
16
അപകടമില്ലാത്ത പുറം സ്ഥലത്ത് കുട്ടികളെ കളിക്കാന്‍ പ്രോത്സാഹിപ്പിക്കണം.
16
17
എലിവിഷം പോലുള്ള കീടനാശിനികള്‍ കുട്ടികളില്‍ നിന്ന് മാറ്റി സൂക്ഷിക്കണം.
17
18
ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.
18
19
കുഞ്ഞുങ്ങള്‍ക്ക് അലര്‍ജി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടെക്കൂടെയുള്ള ചുമയും ശ്വാസം മുട്ടലും ഇതിന്‍റെ ഭാഗമാണ്. ...
19