0

പരീക്ഷാപ്പേടി ഒഴിവാക്കാന്‍

ബുധന്‍,ഓഗസ്റ്റ് 4, 2010
0
1
കുഞ്ഞുങ്ങളിലുണ്ടാകുന്ന കേള്‍വിക്കുറവ് തുടക്കത്തിലേ ശ്രദ്ധിക്കണം. ഇങ്ങനെയുള്ള കുട്ടികളില്‍ പലര്‍ക്കും സംസാരിക്കാനുള്ള ...
1
2
അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കുന്ന സാധനങ്ങള്‍ കുട്ടിക്കള്‍ക്ക്‌ എത്താത്തിടത്തു സൂക്ഷിക്കുക.
2
3
ടിവി കാണുമ്പോള്‍ നിശ്ചിത അകലം പാലിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം.
3
4
കുട്ടികള്‍ക്ക്‌ പരിഗണന ലഭിക്കുന്നുണ്ടെന്ന തോന്നല്‍ അവരിലുണ്ടാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
4
4
5
കുട്ടികളുടെ പഠനം ശ്രദ്ധിക്കുന്നത് കൂടാതെ, പെരുമാറ്റം, സുഹൃത്തുക്കള്‍, സ്വഭാവം എന്നിവയും മാതാപിതാക്കള്‍ മനസ്സിലാക്കണം.
5
6
കുട്ടികളെ തല്ലുന്നതും വഴക്കു പറയുന്നതും വിവേകപൂര്‍വമായിരിക്കണം.
6
7
ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.
7
8
നവജാത ശിശുവിന്‍റെ രക്തം പരിശോധിച്ചാല്‍ ബുദ്ധിപരമായ വൈകല്യങ്ങള്‍ നേരത്തെ തിരിച്ചറിയാം.
8
8
9
കുട്ടികള്‍ക്ക്‌ പരിഗണന ലഭിക്കുന്നുണ്ടെന്ന തോന്നല്‍ അവരിലുണ്ടാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
9
10

താരതമ്യം വേണ്ട

വ്യാഴം,ജൂലൈ 22, 2010
കുഞ്ഞിനെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യരുത്. താരതമ്യം ചെയ്യുന്നത് കുഞ്ഞിന്‍റെ ആത്‌മവിശ്വാസം കുറയ്‌ക്കും.
10
11
കുട്ടികള്‍ക്ക്‌ പാല്‍ കൊടുക്കുന്ന ബോട്ടില്‍ അണുവിമുക്‌തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
11
12
കുട്ടികളെയും കൊണ്ട്‌ ദീര്‍ഘയാത്ര ചെയ്യരുത്‌. ഇത് കുട്ടികള്‍ക്കും ഒപ്പം യാത്ര ചെയ്യുന്നവര്‍ക്കും ബുദ്ധിമുട്ട് ...
12
13
വൈദ്യുതോപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുട്ടികളെ അനുവദിക്കരുത്‌.
13
14
നല്ല ഉറക്കം കുട്ടികള്‍ക്ക്‌ അത്യാവശ്യമാണ്‌. കൂടുതല്‍ സമയം ഉറങ്ങാന്‍ അവരെ അനുവദിക്കുക.
14
15
എലിവിഷം പോലുള്ള കീടനാശിനികള്‍ കുട്ടികളില്‍ നിന്ന്‌ മാറ്റി സൂക്ഷിക്കണം.
15
16
കുട്ടികളെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് വഴക്കു പറയരുത്. കുട്ടിയെ തനിച്ചു മാറ്റി നിര്‍ത്തി ശാന്തമായി കാര്യങ്ങള്‍ ...
16
17
ഭക്ഷണം കഴിക്കാന്‍ സമയ നിഷ്ഠ പാലിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.
17
18
കുഞ്ഞിനെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുക. വാക്കുകള്‍ മനസ്സിലാക്കുന്നതിലൂടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള താല്പര്യം ...
18
19
വീട്ടില്‍ മറ്റാരുമില്ലാത്തപ്പോള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. കുട്ടികള്‍ സന്ദര്‍ശിച്ച ...
19