0

കുട്ടികളെ അഭിനന്ദിക്കാം

തിങ്കള്‍,സെപ്‌റ്റംബര്‍ 27, 2010
0
1
കുട്ടികളോട്‌ വെറുതെയിരിക്കാന്‍ പറയാതെ അവര്‍ക്കെപ്പോഴും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
1
2
തെറ്റുകള്‍ കര്‍ശനമായി തടയാന്‍ ശ്രമിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ക്ക്‌ അഭിനന്ദിക്കാന്‍ മറക്കരുത്‌.
2
3

കുട്ടികളെ തനിച്ചാക്കരുത്

ബുധന്‍,സെപ്‌റ്റംബര്‍ 22, 2010
കുട്ടികളെ തനിച്ചാക്കി പുറത്തു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
3
4
ഭക്ഷണം കഴിക്കാന്‍ സമയ നിഷ്ഠ പാലിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.
4
4
5

കരച്ചില്‍ അവഗണിക്കരുത്

തിങ്കള്‍,സെപ്‌റ്റംബര്‍ 20, 2010
കുട്ടികളുടെ കരച്ചില്‍ അവഗണിക്കരുത്‌. അവര്‍ക്കെന്തെങ്കിലും അസ്വസ്ഥത കാരണമാകും ഇത്‌.
5
6

ടിവി കാണുമ്പോള്‍ അകലം പാലിക്കുക

വെള്ളി,സെപ്‌റ്റംബര്‍ 17, 2010
ടിവി കാണുമ്പോള്‍ നിശ്ചിത അകലം പാലിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം.
6
7
കുഞ്ഞുങ്ങള്‍ക്ക് പല്ലു മുളയ്‌ക്കുന്ന സമയത്ത് മോണയില്‍ ചെറുതായി മസാജ് ചെയ്‌തു കൊടുക്കുക. ഇത് കുഞ്ഞിനു വേദന കുറയ്‌ക്കാന്‍ ...
7
8
ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.
8
8
9
കുട്ടികളുടെ പഠനം അനായാസമാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. ഹോംവര്‍ക്കുകള്‍ ചെയ്യാന്‍ കുട്ടിയെ സഹായിക്കാം. എന്നാല്‍, ...
9
10

ഉറക്കത്തിലെ വൈകല്യം ചികിത്സിക്കാം

തിങ്കള്‍,സെപ്‌റ്റംബര്‍ 13, 2010
നിദ്രാവൈകല്യങ്ങള്‍ കുട്ടിയുടെ മാനസിക, ശാരീരിക വളര്‍ച്ചയെ ബാധിക്കും. കുട്ടികള്‍ക്ക് ഉറക്കത്തില്‍ അസ്വസ്ഥതകള്‍ ...
10
11
എലിവിഷം പോലുള്ള കീടനാശിനികള്‍ കുട്ടികളില്‍ നിന്ന്‌ മാറ്റി സൂക്ഷിക്കണം.
11
12
കുഞ്ഞിനെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുക. വാക്കുകള്‍ മനസ്സിലാക്കുന്നതിലൂടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള താല്പര്യം ...
12
13
ടി വി കാണുന്നതിന് കുട്ടികള്‍ക്ക് സമയത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുക. റിമോട്ട് ഉപയോഗിക്കുന്നതും, ടി വി കാണുന്ന ...
13
14

കുട്ടികള്‍ നന്നായി ഉറങ്ങട്ടെ

ബുധന്‍,സെപ്‌റ്റംബര്‍ 8, 2010
നല്ല ഉറക്കം കുട്ടികള്‍ക്ക്‌ അത്യാവശ്യമാണ്‌. കൂടുതല്‍ സമയം ഉറങ്ങാന്‍ അവരെ അനുവദിക്കുക.
14
15
കുട്ടികളുടെ കരച്ചില്‍ അവഗണിക്കരുത്‌. അവര്‍ക്കെന്തെങ്കിലും അസ്വസ്ഥത കാരണമാകും ഇത്‌.
15
16

കുട്ടികളുമായി ദീര്‍ഘയാത്ര വേണ്ട

തിങ്കള്‍,സെപ്‌റ്റംബര്‍ 6, 2010
കുട്ടികളെയും കൊണ്ട്‌ ദീര്‍ഘയാത്ര ചെയ്യരുത്‌.
16
17

കുട്ടികളിലെ ദുശ്ശീലം ഉടന്‍ മാറ്റുക

വെള്ളി,സെപ്‌റ്റംബര്‍ 3, 2010
കുട്ടികള്‍ എന്തെങ്കിലും ദുശ്ശീലം പ്രകടിപ്പിച്ചാല്‍ അത് ഉടനെ കുട്ടിയെ ബോധ്യപ്പെടുത്തുക. പിന്നീടു പറയാം എന്ന് കരുതരുത്.
17
18
ദിവസവും ഒരു മണിക്കൂറെങ്കിലും തുറന്ന സ്ഥലത്തുള്ള ഓട്ടവും ചാട്ടവും കുട്ടികള്‍ക്ക് നിര്‍ബന്ധമാക്കണം.
18
19

വൈദ്യുതി കളിപ്പാട്ടങ്ങള്‍ വേണ്ട

ബുധന്‍,സെപ്‌റ്റംബര്‍ 1, 2010
എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക.
19