0

പഴവര്‍ഗം ആഹാരത്തില്‍ ഉള്‍പ്പെടുത്തണം

ചൊവ്വ,ഫെബ്രുവരി 15, 2011
0
1

ശിശു സംരക്ഷണം

തിങ്കള്‍,ഫെബ്രുവരി 14, 2011
കുട്ടികളെ ഒറ്റക്ക്‌ റോഡ്‌ മുറിച്ച്‌ കടക്കാന്‍ അ൹വദിക്കാതിരിക്കുക.
1
2

കുട്ടികളെ അഭിനന്ദിക്കാം

വെള്ളി,ഫെബ്രുവരി 11, 2011
കുട്ടികള്‍ തെറ്റ് ആവര്‍ത്തിക്കാതിരുന്നാല്‍ അഭിനന്ദിക്കണം. പ്രോത്സാഹനമായി ചെറിയ ചെറിയ സമ്മാനങ്ങള്‍ നല്കാം. ഇതു ...
2
3
കുഞ്ഞുങ്ങള്‍ക്ക് പല്ലു മുളയ്‌ക്കുന്ന സമയത്ത് മോണയില്‍ ചെറുതായി മസാജ് ചെയ്‌തു കൊടുക്കുക. ഇത് കുഞ്ഞിനു വേദന ...
3
4
കുഞ്ഞുങ്ങള്‍ക്ക് പല്ലു മുളയ്‌ക്കുന്ന സമയത്ത് മോണയില്‍ ചെറുതായി മസാജ് ചെയ്‌തു കൊടുക്കുക. ഇത് കുഞ്ഞിനു വേദന ...
4
4
5
ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.
5
6
കുട്ടികളുടെ പഠനം അനായാസമാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. ഹോംവര്‍ക്കുകള്‍ ചെയ്യാന്‍ കുട്ടിയെ സഹായിക്കാം. എന്നാല്‍, ...
6
7
കുഞ്ഞിനെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുക. വാക്കുകള്‍ മനസ്സിലാക്കുന്നതിലൂടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള താല്പര്യം ...
7
8
കുട്ടികള്‍ക്ക് ടി വി കാണാന്‍ നിയന്ത്രണം
8
8
9
നല്ല ഉറക്കം കുട്ടികള്‍ക്ക്‌ അത്യാവശ്യമാണ്‌. കൂടുതല്‍ സമയം ഉറങ്ങാന്‍ അവരെ അനുവദിക്കുക.
9
10
കുട്ടികളുടെ കരച്ചില്‍ അവഗണിക്കരുത്‌. അവര്‍ക്കെന്തെങ്കിലും അസ്വസ്ഥത കാരണമാകും ഇത്‌.
10
11
കുട്ടികളെയും കൊണ്ട്‌ ദീര്‍ഘയാത്ര ചെയ്യരുത്‌.
11
12
കുട്ടികള്‍ എന്തെങ്കിലും ദുശ്ശീലം പ്രകടിപ്പിച്ചാല്‍ അത് ഉടനെ കുട്ടിയെ ബോധ്യപ്പെടുത്തുക. പിന്നീടു പറയാം എന്ന് കരുതരുത്.
12
13
എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക.
13
14
കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കരുത്. വിശപ്പിനനുസരിച്ച് കഴിക്കാന്‍ മാത്രം അവരെ അനുവദിക്കുക.
14
15
മരുന്നുകള്‍ കുട്ടികള്‍ കൈയെത്താത്ത ദൂരത്തില്‍ സൂക്ഷിക്കുക.
15
16
അഞ്ച്‌ വയസിന്‌ താഴെയുള്ള കുട്ടികള്‍ക്ക്‌ കൂടുതല്‍ ആന്‍റി ബയോട്ടിക്കുകള്‍ നല്‍കരുത്‌
16
17
കുട്ടികള്‍ക്ക് ഐസ്‌ക്രീം, ബേക്കറി പലഹാരങ്ങള്‍ എന്നിവ വാങ്ങി നല്‍കുന്നത് ഒരു ശീലമാക്കരുത്. ഇടയ്‌ക്കെപ്പോഴെങ്കിലും കൊതി ...
17
18
കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ മാതൃക കാട്ടണം
18
19

നഖം വെട്ടിക്കൊടുക്കുക

വെള്ളി,ജനുവരി 14, 2011
കുട്ടികള്‍ക്ക്‌ യഥാസമയം നഖം വെട്ടിക്കൊടുക്കണം.
19