0

വരണ്ട കൈകളുള്ളവര്‍ ശ്രദ്ധിക്കാന്‍

ചൊവ്വ,മെയ് 17, 2011
0
1
വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത്‌ കണ്ണിന്‌ താഴെ പുരട്ടിയാല്‍ കറുപ്പ്‌ നിറം മാറും.
1
2
കൊത്തമല്ലിയിലയുടെ നീര്‌ പുരട്ടുന്നത്‌ മൃദുലവും സുന്ദരവുമായ അധരങ്ങള്‍ക്ക്‌ അത്യുത്തമമാണ്‌.
2
3
ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന്‌ മിനുസവും തിളക്കവും കിട്ടും.
3
4
ചന്ദനവും ജാതിക്കയും ചേര്‍ത്ത്‌ കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിനും മുന്‍പായി കണ്‍തടത്തിന്‌ ...
4
4
5
തക്കാളി നീരും നാരങ്ങാനീരും സമം ചേര്‍ത്ത്‌ കണ്ണുകള്‍ക്ക്‌ ചുറ്റും പുരട്ടുക. അര മണിക്കൂറി൹ ശേഷം കഴുകിക്കളയുക. ...
5
6
മെലിഞ്ഞ ശരീരമുള്ളവര്‍ കൂടുതല്‍ വര്‍ക്കുള്ള ‘ഹെവി’ മാലകള്‍ വാങ്ങുക. വീതി കൂടിയ മാലകള്‍ ആണ് ഇവര്‍ക്കു കൂടുതല്‍ യോജിക്കുക. ...
6
7
നാരങ്ങനീരും പാലും തേനും ചേര്‍ത്ത്‌ ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക്‌ തിളങ്ങും.
7
8
ശരീരവണ്ണം തീരെ കുറഞ്ഞവര്‍ ഇറുകിയ വസ്‌ത്രങ്ങള്‍ ഉപയോഗിക്കരുത്‌. അത്‌ ഭംഗി കുറവുണ്ടാക്കും.
8
8
9
വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത്‌ കണ്ണിന്‌ താഴെ പുരട്ടിയാല്‍ കറുപ്പ്‌ നിറം മാറും.
9
10
ആരോഗ്യമുള്ള തലമുടിക്ക് മാസത്തിലൊരിക്കല്‍ ഹെയര്‍ സ്‌പാ ചെയ്യുക. ഇതു മുടിക്കും ശിരോചര്‍മ്മത്തിനും പുതുജീവന്‍ നല്കും.
10
11
മൈലാഞ്ചി തണുപ്പായതിനാല്‍ തണുപ്പു കാലങ്ങളില്‍ തലയില്‍ തേച്ചുപിടിപ്പിച്ചാല്‍ ജലദോഷം വരാം. അതുകൊണ്ട് ഹെന്ന പേസ്‌റ്റിന്‍റെ ...
11
12

വട്ടക്കണ്ണുള്ളവര്‍

തിങ്കള്‍,മെയ് 2, 2011
വട്ടക്കണ്ണുള്ളവര്‍ പുരികം വാലിട്ടു നീട്ടി വരയ്‌ക്കുക. കണ്ണുകളുടെ മുകളില്‍ മാത്രം ഐ ലൈനര്‍ എഴുതുക. കണ്ണുകളുടെ ...
12
13

സൌന്ദര്യം

ഞായര്‍,മെയ് 1, 2011
മെലിഞ്ഞ ശരീരമുള്ളവര്‍ കൂടുതല്‍ വര്‍ക്കുള്ള ‘ഹെവി’ മാലകള്‍ വാങ്ങുക. വീതി കൂടിയ മാലകള്‍ ആണ് ഇവര്‍ക്കു കൂടുതല്‍ യോജിക്കുക. ...
13
14
വലിയ കണ്ണുകള്‍ ചെറുതായി തോന്നാന്‍ ഐ ലൈനര്‍ ഇടുമ്പോള്‍ അകത്തെ കണ്‍കോണില്‍ വാലിട്ടെഴുതുക.
14
15
ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന്‌ മിനുസവും തിളക്കവും കിട്ടും.
15
16

ത്വക്ക് തിളങ്ങാന്‍

വ്യാഴം,ഏപ്രില്‍ 28, 2011
നാരങ്ങനീരും പാലും തേനും ചേര്‍ത്ത്‌ ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക്‌ തിളങ്ങും.
16
17

എട്ടുമണിക്കൂര്‍ ഉറങ്ങുക

ബുധന്‍,ഏപ്രില്‍ 27, 2011
സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ ദിവസവും ചുരുങ്ങിയത്‌ എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.
17
18
ദിവസവും എട്ടു ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിക്കുക. ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഓജസ്സും കൂടും.
18
19

ചര്‍മ്മസൗന്ദര്യം

തിങ്കള്‍,ഏപ്രില്‍ 25, 2011
സൗന്ദര്യം വെളിച്ചെണ്ണ കാലിലും കൈയിലുമൊക്കെ തേച്ച്‌ കുളിക്കുന്നത്‌ ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കും.
19