0
മുഖക്കുരു മാറാന്‍
ബുധന്‍,ഡിസംബര്‍ 17, 2008
0
1
50 മില്ലി പാലില്‍ ഒരു നുള്ള് ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് മുഖത്തിട്ടാല്‍ കറുത്തപാടുകള്‍ മാറും.
1
2
വെള്ളരിക്കാനീരും, നാരങ്ങാനീരും, പനിനീരും സമം ചേര്‍ത്ത വെള്ളത്തില്‍ രാവിലെ മുഖം കഴുകിയാല്‍ മുഖശോഭ വര്‍ദ്ധിക്കും.
2
3
മൃദുവായ ചര്‍മ്മം സ്വന്തമാക്കണോ? ഒരു നല്ല ബോഡി ലോഷനോ ക്രീമോ കുളിച്ചതിനുശേഷം ശരീരത്തില്‍ പുരട്ടുക.
3
4
ചായപ്പൊടി ഉപയോഗിച്ച് ആഴ്ചയിലൊരിക്കല്‍ തലമുടി കഴുകുന്നത് മുടി വളരുന്നതിന് അത്യുത്തമമാണ്.
4
5
ഭസ്മം പുരട്ടിയാല്‍ മുഖത്തെ നേര്‍ത്ത രോമങ്ങള്‍ മാറും.
5
6
വസ്ത്രങ്ങളുടെ നിറത്തിനനുസരിച്ച് ആഭരണങ്ങളും തിരഞ്ഞെടുത്താല്‍ ആകര്‍ഷണീയത വര്‍ധിക്കും.
6
7
മുറ്റത്തുനില്‍ക്കുന്ന വേപ്പുമരത്തിന്‍റെ വില എത്രപേര്‍ക്കറിയാം.
7
8
മുഖക്കുരു പ്രശ്നമായോ? ചര്‍മ്മത്തിനു പ്രശ്നമാകുന്ന കോസ്മറ്റിക്കുകള്‍ ഉപേക്ഷിക്കൂ.
8
9
ലിപ്സ്റ്റിക്കുകളുടെ ദീര്‍ഘകാല ഉപയോഗം ചുണ്ടുകള്‍ക്ക് നല്ലതല്ല. അത് അലര്‍ജിയും ചുണ്ടുകളില്‍ കറുപ്പുനിറവും ഉണ്ടാക്കാം.
9
10
ഹൈഹീല്‍ ചെരുപ്പുകള്‍ എല്ലാ ദിവസവും ഉപയോഗിക്കുന്നവര്‍ക്ക് പാദത്തിന്‍റെ ഭംഗി നഷ്ടപ്പെടാന്‍ ഇടയുണ്ട്.
10
11
മൃദുവായ ചര്‍മ്മം സ്വന്തമാക്കണോ? ഒരു നല്ല ബോഡി ലോഷനോ ക്രീമോ കുളിച്ചതിനുശേഷം ശരീരത്തില്‍ പുരട്ടുക.
11
12
നഖങ്ങള്‍ പോളിഷ് ചെയ്യുന്നതിനു മുന്‍പ് നഖങ്ങള്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് തുടയ്ക്കുക
12
13
മുടി കൊഴിച്ചില്‍ മാറാന്‍ ചെമ്പരത്തി പൂവിന്‍റെ ദളങ്ങള്‍ പിഴിഞ്ഞെടുത്ത നീര് തലയില്‍ തേച്ച് കുളിക്കുന്നത് നല്ലതാണ്.
13
14
ലിപ്സ്റ്റിക് ഇടുന്നതിനു മുന്‍പ് ചുണ്ടുകളില്‍ എപ്പോഴും ലിപ്ബാം പുരട്ടുക
14
15
കഴുത്തിലെ കറുപ്പ് നിറം മാറാന്‍ തക്കാളി ചാറും തേനും ചേര്‍ത്ത് കഴുത്തില്‍ പുരട്ടുക.
15
16
ഇടിമിന്നല്‍ ഉള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ എല്ലാം നിര്‍ത്തിവയ്ക്കുക.
16
17
അമുക്കുരം പൊടിച്ചത് എള്ളും തേനും ചേര്‍ത്ത് സേവിച്ചാല്‍ മുഖകാന്തി വര്‍ധിക്കും
17
18
മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവുമാണോ തലവേദന ഉണ്ടാക്കുന്നത്?
18
19
ശരീരം ശുചിയായിരിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ സൌന്ദര്യ പരിരക്ഷകള്‍ക്കും ഇടയിലും രണ്ടാഴ്ചയിലൊരിക്കല്‍ നിങ്ങളുടെ ശരീരം ...
19