0

സൌന്ദര്യം കുട്ടാന്‍ ഐഷാഡോ

തിങ്കള്‍,ജൂലൈ 27, 2009
0
1
ചുണ്ടുകള്‍ വരണ്ട് കീറാതിരിക്കാന്‍ ബദാംതൈലം സ്ഥിരമായി ചുണ്ടുകളില്‍ പുരട്ടുക.
1
2
മുഖത്തെയും കഴുത്തിലെയും അഴക്‌ വീണ്ടെടുക്കാന്‍ 1 ടീസ്‌പൂണ്‍ മുട്ടയുടെ വെള്ളക്കരുവില്‍ അല്‍പം ബദാം പൗഡര്‍ ചേര്‍ത്ത്, അര ...
2
3
കടുകും ഉലുവയും പൊടിച്ച്‌ കുഴമ്പുരൂപത്തിലാക്കിയ മിശ്രിതം തലയില്‍ പുരട്ടുന്നത്‌ മുടികൊഴിച്ചില്‍ തടയാന്‍ ഫലപ്രദമായ ...
3
4
ഒലിവ്‌ എണ്ണ, നാരങ്ങാ നീര്‌, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത്‌ ചൂടാക്കിയ മിശ്രിതം തലയില്‍ പുരട്ടുക. കുളിക്കുമ്പോള്‍ ഷാംപൂ ...
4
4
5
ദിവസവും കുളിക്കും മുമ്പ്‌ മഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ വിയര്‍പ്പുമണത്തില്‍ നിന്നു ശമനം ലഭിക്കും.
5
6
തണുപ്പിച്ച കട്ടന്‍ചായയില്‍ പഞ്ഞി മുക്കി കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നത്‌ കുളിര്‍മ നല്‍കും.
6
7
കാരറ്റ്‌ അരച്ചതും മുട്ടയുടെ വെള്ളയും പാലും ചേര്‍ത്ത്‌ ഉപയോഗിക്കുന്നത്‌ എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക്‌ നല്ല ഫേഷ്യലാണ്‌.
7
8
ഭസ്‌മം പുരട്ടിയാല്‍ മുഖത്തെ നേര്‍ത്ത രോമങ്ങള്‍ മാറും.
8
8
9
കറുത്ത ചര്‍മ്മമുള്ളവര്‍ ഇളം നിറത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കുന്നതാണ്‌ ഭംഗി.
9
10
വെളിച്ചെണ്ണ കാലിലും കൈയിലുമൊക്കെ തേച്ച്‌ കുളിക്കുന്നത്‌ ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കും.
10
11
തൈരും തക്കാളി ചാറും ചേര്‍ത്ത്‌ മുഖത്തിട്ടാല്‍ മുഖത്തെ പരുപരുപ്പ്‌ മാറിക്കിട്ടും.
11
12
ദിവസവും അര നാരങ്ങയുടെ നീരൊഴിച്ച്‌ ചെറു ചൂട്‌ വെള്ളം കുടിക്കുന്നത്‌ അഴക്‌ വര്‍ധിപ്പിക്കും.
12
13
മുഖക്കുരുവിന്‍റെ പ്രശ്‌നമുള്ളവര്‍ ആഹാരത്തില്‍ ഫാറ്റി ആസിഡ് കൂടുതല്‍ അടങ്ങിയവ ഉള്‍പ്പെടുത്തുക. ഈ ആസിഡ് മുഖക്കുരു ...
13
14
ഇടക്കിടെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്‌ മുഖത്തിന്‌ തിളക്കം നല്‍കും.
14
15

അകാലനര ഒഴിവാക്കാന്‍

വ്യാഴം,ജൂലൈ 9, 2009
മൈലാഞ്ചിയുടെ ഇല അരച്ചെടുത്ത് നിഴലില്‍ ഉണക്കിവച്ചതിനു ശേഷം എണ്ണയില്‍ ചലിച്ച് പതിവായി തേയ്ക്കുക. അകാലനര ഒഴിവാക്കാം.
15
16
പച്ചമഞ്ഞളും, രക്തചന്ദനവും സമമായി എടുത്ത് പാലിലരച്ച് നിത്യേന മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുന്നത് മുഖക്കുരു ...
16
17
ചുവന്ന്‌ മൃദുലമായ ചുണ്ടുകള്‍ക്ക്‌ മല്ലിയിലയുടെ നീര്‍ ചുണ്ടില്‍ പുരട്ടുക.
17
18

എണ്ണമയം മാറ്റാന്‍

തിങ്കള്‍,ജൂലൈ 6, 2009
ചര്‍മ്മത്തെ എണ്ണമയം മാറ്റാന്‍ മുന്തിരി, നാരങ്ങ, മുട്ടയുടെ വെള്ള എന്നിവയുടെ ഒരു മിശ്രിതം പുരട്ടി 20 മിനിറ്റുകള്‍ക്ക്‌ ...
18
19
50 മില്ലി തക്കാളി ചാറില്‍ ഒരു ടീസ്‌പൂണ്‍ നാരങ്ങനീര്‌ ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടിയാല്‍ മുഖം മൃദുലമാകും.
19