0
മുടി വളരാന്‍
വെള്ളി,സെപ്‌റ്റംബര്‍ 11, 2009
0
1
ചന്ദനവും ജാതിക്കയും ചേര്‍ത്ത് കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിന് മുമ്പായി കണ്‍തടത്തിന് ...
1
2
ആഴ്ചയില്‍ ഒന്നോ രണ്ട്പ്പ് തവണ ഗ്ലിസറിനോ കാസില്‍ സോപ്പോ ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക. കൈകള്‍ക്ക് മൃദുത്വം കൈവരും.
2
3
നാരങ്ങ നീര് തേച്ച് അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളഞ്ഞാല്‍ നഖങ്ങള്‍ക്കു നല്ല തിളക്കം കിട്ടും.
3
4
WEBDUNIA|
തിങ്കള്‍,സെപ്‌റ്റംബര്‍ 7, 2009
ഗോതമ്പു പൊടി, പയറുപൊടി, നല്ലെണ്ണ, മഞ്ഞള്‍പ്പൊടി എന്നിവ സമം ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം ത്വക്കിന് ഉത്തമമാണ്.
4
5
റവയും തക്കാളി ചാറും ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും.
5
6
മുടിക്ക് നല്ല നിറം കിട്ടാനും മുടിക്ക് കരുത്തുണ്ടാകാനും ഹെന്ന നല്ലതാണ്.
6
7
തോലുരിച്ച വെള്ളരിക്കയുടെ നീരില്‍ അര ടീ സ്‌പൂണ്‍ ഗ്ലിസറിനും അര ടീ സ്‌പൂണ്‍ പനിനീരും ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കിയ ...
7
8
പതിവായി രക്‌തചന്ദനം അരച്ച് മുഖത്ത് പുരട്ടുന്നതും മുഖം സുന്ദരമാക്കി സൂക്ഷിക്കാന്‍ സഹായിക്കും.
8
9
കര്‍പ്പൂര തുളസിയുടെ ഇല അരച്ച് കൊഴുപ്പ് രൂപത്തിലാക്കി പുരട്ടിയാല്‍ മുഖക്കുരു മാറിക്കിട്ടും
9
10
തേന്‍, പാല്‍, തിലപ്പനക്കിഴങ്ങ് എന്നിവയുടെ മിശ്രിതം പുരട്ടുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാണ്.
10
11
തണുപ്പിച്ച കട്ടന്‍ചായയില്‍ പഞ്ഞി മുക്കി കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നത് കുളിര്‍മ നല്‍കും.
11
12
കാല്‍പ്പാദങ്ങള്‍ നന്നായി വിയര്‍ക്കുന്നവര്‍ കുറച്ചുവെള്ളത്തില്‍ ഒരു തുള്ളി ഷാംപൂ ചേര്‍ത്ത് അതില്‍ അഞ്ചുമിനിറ്റ് ...
12
13
രാമച്ചം, ചന്ദനം, കസ്‌തൂരി മഞ്ഞള്‍, കടല, ഉഴുന്ന്, ഇരുവേലി എന്നിവയുടെ കൂട്ട് തയ്യാറാക്കി രാമച്ചം ഇട്ട് തിളപ്പിച്ച ...
13
14
കാരറ്റ് അരച്ചതും മുട്ടയുടെ വെള്ളയും പാലും ചേര്‍ത്ത് ഉപയോഗിക്കുന്നത് എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് നല്ല ഫേഷ്യലാണ്.
14
15
ഉരുകിയ പാരാഫിന്‍ മെഴുക് കടുകെണ്ണയില്‍ ചാലിച്ച് കാലിന്‍റെ വിണ്ട് കീറിയ ഭാഗങ്ങളില്‍ പുരട്ടിയാല്‍ ഈ പ്രശ്‌നത്തിന് 10, ...
15
16
അമുക്കുരുവിന്‍റെ പൊടി എള്ളും തേനും ചേര്‍ത്ത് സേവിച്ചാല്‍ മുഖകാന്തി വര്‍ധിക്കും.
16
17
തൈരും തക്കാളി ചാറും ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖം കണ്ണാടിപോലെ മിനുസമാകും.
17
18
തക്കാളി ചാറും തേനും ചേര്‍ത്ത് കഴുത്തില്‍ പുരട്ടിയാല്‍ കഴുത്തിലെ കറുപ്പ് നിറം മാറിക്കിട്ടും.
18
19
ചായപ്പൊടി ഉപയോഗിച്ച് ആഴ്ചയിലൊരിക്കല്‍ തലമുടി കഴുകുന്നത് മുടി സമൃദ്ധമായി വളരുന്നതിന് അത്യുത്തമമാണ്.
19