0

ഇനാമല്‍ തേയ്ക്കുക

വ്യാഴം,ജനുവരി 14, 2010
0
1
ചന്ദനവും ജാതിക്കയും ചേര്‍ത്ത്‌ കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിന് മുന്‍പായി കണ്‍തടത്തിന്‌ ...
1
2
തുളസിയില നീര് തുടര്‍ച്ചയായി മുഖത്തു പുരട്ടുന്നതു മുഖകാന്തിയുണ്ടാക്കും.
2
3

മുഖം തിളങ്ങാന്‍ തക്കാളി

തിങ്കള്‍,ജനുവരി 11, 2010
റവയും തക്കാളി ചാറും ചേര്‍ത്ത്‌ മുഖത്തിട്ടാല്‍ മുഖത്തിന്‌ നല്ല തിളക്കം കിട്ടും.
3
4
വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത്‌ കണ്ണിന്‌ താഴെ പുരട്ടിയാല്‍ കറുപ്പ്‌ നിറം മാറും.
4
4
5

ആരോഗ്യമുള്ള തലമുടിക്ക്

വ്യാഴം,ജനുവരി 7, 2010
ആരോഗ്യമുള്ള തലമുടിക്ക് മാസത്തിലൊരിക്കല്‍ ഹെയര്‍ സ്‌പാ ചെയ്യുക. ഇതു മുടിക്കും ശിരോചര്‍മ്മത്തിനും പുതുജീവന്‍ നല്കും.
5
6

ത്വക്ക് തിളങ്ങാന്‍

ബുധന്‍,ജനുവരി 6, 2010
നാരങ്ങനീരും പാലും തേനും ചേര്‍ത്ത്‌ ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക്‌ തിളങ്ങും.
6
7
നര പ്രതിരോധിക്കാന്‍ നിത്യവും കയ്യോന്നാദി വെളിച്ചെണ്ണ തലയോട്ടിയില്‍ പുരട്ടി 20 മിനുട്ടിനു ശേഷം ഷാംപൂ ഉപയോഗിച്ച് തലമുടി ...
7
8

മുഖത്തെ രോമങ്ങള്‍ കളയാന്‍

തിങ്കള്‍,ജനുവരി 4, 2010
മുഖത്ത് രോമങ്ങളുള്ളവര്‍ പച്ചപപ്പായയും മഞ്ഞളും ചേര്‍ത്ത് അരച്ച് തേയ്‌ക്കുക.
8
8
9
മുടിക്ക് നിറങ്ങള്‍ നല്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അമോണിയ-ഫ്രീ ആയ കളറുകള്‍ മാത്രം ഉപയോഗിക്കുക.
9
10
ചുണ്ടുകളിലെ കറുത്ത നിറം ഒഴിവാക്കാന്‍ നാരങ്ങാത്തോടിന്‍റെ നീര്‌ പുരട്ടുന്നത്‌ സഹായകമാണ്‌.
10
11

മുഖകാന്തിക്ക് തുളസിയില നീര്

വ്യാഴം,ഡിസം‌ബര്‍ 31, 2009
തുളസിയില നീര് തുടര്‍ച്ചയായി മുഖത്തു പുരട്ടുന്നത് മുഖകാന്തിയുണ്ടാക്കും.
11
12
പാദങ്ങള്‍ വിണ്ടുകീറുന്നതിന്‌ തണുപ്പുകാലങ്ങളില്‍ ചെരുപ്പോ കോട്ടണ്‍ സോക്സോ ഉപയോഗിക്കുക, രാത്രി കിടക്കുന്നതിനു മുമ്പ്‌ ...
12
13
രാമച്ചമിട്ടു വച്ചതോ തിളപ്പിച്ചതോ ആയ വെള്ളത്തില്‍ കുളിക്കുന്നത്‌ ത്വക്കിന്‌ മിനുസവും കുളിര്‍മ്മയും യുവത്വവും നല്‍കും.
13
14

കറുപ്പ് മാറാന്‍

തിങ്കള്‍,ഡിസം‌ബര്‍ 28, 2009
റോസ്‌ വാട്ടറില്‍ മുക്കിയ രണ്ടുകഷണം പഞ്ഞി തണുത്ത വെള്ളരിക്കനീരില്‍ മുക്കിയെടുത്ത്‌ കണ്ണിനുമുകളില്‍ വച്ചാല്‍ കണ്ണിനു ...
14
15

എണ്ണയുടെ ഗന്ധം മാറാന്‍

ഞായര്‍,ഡിസം‌ബര്‍ 27, 2009
എണ്ണതേച്ചുകുളിക്കുമ്പോള്‍ ചീവയ്ക്കാപ്പൊടിയുടെ കൂടെ കുറച്ച്‌ ചെമ്പരത്തി ഇല കൂടി ഞെരടി ചേര്‍ത്ത്‌ ശരീരത്തു പുരട്ടിയാല്‍ ...
15
16

പാദ സംരക്ഷണത്തിന്

ശനി,ഡിസം‌ബര്‍ 26, 2009
പാദങ്ങള്‍ വിണ്ടുകീറുന്നതിന്‌ തണുപ്പുകാലങ്ങളില്‍ ചെരുപ്പോ കോട്ടണ്‍ സോക്സോ ഉപയോഗിക്കുക, രാത്രി കിടക്കുന്നതിനു മുമ്പ്‌ ...
16
17

മുഖത്തിളക്കത്തിന്

വെള്ളി,ഡിസം‌ബര്‍ 25, 2009
അമുക്കുരുവും ഇരട്ടിമധുരവും തുല്യമായി എടുത്ത്‌ ഉണക്കി പൊടിച്ച്‌ പശുവിന്‍ പാലില്‍ ചേര്‍ത്ത പദാര്‍ഥം ദിവസവും ...
17
18
ആവണക്കെണ്ണ ദിവസവും തലയില്‍ പുരട്ടുന്നത്‌ മുടിയുടെ അഴക്‌ വര്‍ധിപ്പിക്കും.
18
19
ദിവസവും എട്ടു ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിക്കുക. ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഓജസ്സും കൂടും.
19