0

മുടികൊഴിയല്‍ തടയാന്‍

വെള്ളി,മെയ് 7, 2010
0
1

ത്വക്ക് തിളങ്ങാന്‍

വ്യാഴം,മെയ് 6, 2010
നാരങ്ങനീരും പാലും തേനും ചേര്‍ത്ത്‌ ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക്‌ തിളങ്ങും.
1
2
കൈക്കുടന്നയില്‍ കൊള്ളുന്നത്ര നെല്ലിക്ക എടുത്ത്‌ 2 മണിക്കൂര്‍ പാലില്‍ കുതിര്‍ത്ത്‌ കുഴമ്പു രൂപത്തിലാക്കിയ മിശ്രിതം ...
2
3

അധരം മൃദുലമാകാന്‍

തിങ്കള്‍,മെയ് 3, 2010
കൊത്തമല്ലിയിലയുടെ നീര്‌ പുരട്ടുന്നത്‌ മൃദുലവും സുന്ദരവുമായ അധരങ്ങള്‍ക്ക്‌ അത്യുത്തമമാണ്‌.
3
4
കണ്ണുകള്‍ക്ക്‌ തിളക്കം വര്‍ധിപ്പിക്കാന്‍ മുഖം കഴുകുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ്‌ കൂടി ചേര്‍ക്കുന്നത്‌ ഫലപ്രദമാണ്‌
4
4
5
ആ സൗന്ദര്യം കണ്ണുകള്‍ക്ക്‌ ചുറ്റുമുള്ള തടിപ്പ്‌ കുറക്കാന്‍ ഉരുളക്കിഴങ്ങ്‌ പൊടിച്ച്‌ തുണിയില്‍ പൊതിഞ്ഞ്‌ ഏകദേശം 15 ...
5
6
മുടിക്ക്‌ നല്ല നിറം കിട്ടാനും മുടിക്ക്‌ കരുത്തുണ്ടാകാനും ഹെന്ന നല്ലതാണ്‌.
6
7
ശുദ്ധമായ വെളിച്ചെണ്ണ തേച്ച്‌ തലമുടിയില്‍ മസാജ്‌ ചെയ്യുന്നത്‌ മുടി സമൃദ്ധമായി വളരുന്നതിന്‌ ഉത്തമമാണ്‌.
7
8

കൈകള്‍ മൃദുലമാകാന്‍

ചൊവ്വ,ഏപ്രില്‍ 27, 2010
ആഴ്ചയില്‍ ഒന്നോ രണ്ട്പ്പ് തവണ ഗ്ലിസറിനോ കാസില്‍ സോപ്പോ ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക. കൈകള്‍ക്ക് മൃദുത്വം കൈവരും.
8
8
9
ചെമ്പരത്തി പൂവിന്‍റെ ദളങ്ങള്‍ പിഴിഞ്ഞെടുത്ത നീര്‌ തലയില്‍ തേച്ച്‌ കുളിക്കുന്നത്‌ മുടി കൊഴിച്ചില്‍ തടയുന്നതിന്‌ ...
9
10
ചന്ദനവും ജാതിക്കയും ചേര്‍ത്ത്‌ കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിന് മുന്‍പായി കണ്‍തടത്തിന്‌ ...
10
11

കറുപ്പു നിറം മാറാന്‍

വ്യാഴം,ഏപ്രില്‍ 22, 2010
കണ്ണുകള്‍ക്ക്‌ ചുറ്റുമുള്ള കറുപ്പ്‌ നിറം ഒഴിവാക്കുന്നതിന്‌ വെളിച്ചെണ്ണ പുരട്ടുന്നത്‌ ഉത്തമമായ ഉപാധിയാണ്‌.
11
12
തക്കാളിനീരും നാരങ്ങാനീരും സമം ചേര്‍ത്ത്‌ കണ്ണുകള്‍ക്ക്‌ ചുറ്റും പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. ...
12
13

മുഖശോഭയ്ക്ക് തക്കാളി

ചൊവ്വ,ഏപ്രില്‍ 20, 2010
തക്കാളി വൃത്താകൃതിയില്‍ അരിഞ്ഞ്‌ നാരങ്ങാ നീരില്‍ മുക്കിയതി൹ ശേഷം മുഖത്ത്‌ പുരട്ടുക. തക്കാളിയിലെ ഈര്‍പ്പം ...
13
14

അഴകിന് ബദാം

തിങ്കള്‍,ഏപ്രില്‍ 19, 2010
മുഖത്തെയും കഴുത്തിലെയും അഴക്‌ വീണ്ടെടുക്കാന്‍ 1 ടീസ്‌പൂണ്‍ മുട്ടയുടെ വെള്ളക്കരുവില്‍ അല്‍പം ബദാം പൗഡര്‍ ചേര്‍ത്ത ...
14
15
കര്‍പ്പൂര തുളസിയുടെ ഇല അരച്ച് കൊഴുപ്പ് രൂപത്തിലാക്കി പുരട്ടിയാല്‍ മുഖക്കുരു മാറിക്കിട്ടും
15
16
ആവണക്കെണ്ണ തലയില്‍ തേച്ച്‌ കുളിക്കുന്നത്‌ ആരോഗ്യമുള്ളതും സമൃദ്ധവുമായ മുടിക്ക്‌ ഉപകരിക്കും.
16
17

കറുത്ത നിറം മാറാന്‍ നാരങ്ങ

വ്യാഴം,ഏപ്രില്‍ 15, 2010
ചുണ്ടുകളിലെ കറുത്ത നിറം ഒഴിവാക്കാന്‍ നാരങ്ങാത്തോടിന്റെ നീര്‌ പുരട്ടുന്നത്‌ സഹായകമാണ്‌.
17
18

മുടി കൊഴിച്ചില്‍ തടയുന്നതിന്‌

തിങ്കള്‍,ഏപ്രില്‍ 12, 2010
സൗന്ദര്യം ചെമ്പരത്തി പൂവിന്‍റെ ദളങ്ങള്‍ പിഴിഞ്ഞെടുത്ത നീര്‌ തലയില്‍ തേച്ച്‌ കുളിക്കുന്നത്‌ മുടി കൊഴിച്ചില്‍
18
19

കൈകള്‍ മൃദുലമാകാന്‍

ശനി,ഏപ്രില്‍ 10, 2010
ആഴ്ചയില്‍ ഒന്നോ രണ്ട്പ്പ് തവണ ഗ്ലിസറിനോ കാസില്‍ സോപ്പോ ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക. കൈകള്‍ക്ക് മൃദുത്വം കൈവരും.
19