0

മുഖകാന്തിക്ക് തുളസിയില നീര്

ചൊവ്വ,ജൂലൈ 27, 2010
0
1

മുഖകാന്തിക്ക് എള്ള്

തിങ്കള്‍,ജൂലൈ 26, 2010
എള്ളും അമുക്കരപ്പൊടിയും യോജിപ്പിച്ച് ദിവസേന രാത്രിയില്‍ തേനില്‍ കുഴച്ച് കഴിച്ചാല്‍ മുഖകാന്തി വര്‍ദ്ധിക്കും.
1
2
രാത്രിയില്‍ കിടക്കും മുമ്പ് കൈത്തണ്ടയില്‍ ഹാന്‍ഡ് ക്രീം പുരട്ടുക. വരണ്ട കൈകളുള്ളവര്‍ ലിക്വിഡ് പാരഫിന്‍ ഉപയോഗിക്കുന്നത് ...
2
3

മുഖം തിളങ്ങാന്‍ റവ

വെള്ളി,ജൂലൈ 23, 2010
റവയും തക്കാളി ചാറും ചേര്‍ത്ത്‌ മുഖത്തിട്ടാല്‍ മുഖത്തിന്‌ നല്ല തിളക്കം കിട്ടും.
3
4
തലമുടിയിലെ എണ്ണമയം കളയാന്‍ മുള്ളങ്കിയുടെ ഇല ചതച്ചു താളിയായി ഉപയോഗിക്കാം.
4
4
5
ആവണക്കെണ്ണ ദിവസവും തലയില്‍ പുരട്ടുന്നത്‌ മുടിയുടെ അഴക്‌ വര്‍ധിപ്പിക്കും.
5
6
ദിവസവും അര നാരങ്ങയുടെ നീരൊഴിച്ച്‌ ചെറു ചൂട്‌ വെള്ളം കുടിക്കുന്നത്‌ അഴക്‌ വര്‍ധിപ്പിക്കും.
6
7
വെളിച്ചെണ്ണ കാലിലും കൈയിലുമൊക്കെ തേച്ച്‌ കുളിക്കുന്നത്‌ ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കും.
7
8
ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന്‌ മിനുസവും തിളക്കവും കിട്ടും
8
8
9
ചന്ദനവും ജാതിക്കയും ചേര്‍ത്ത്‌ കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിനും മുന്‍പായി കണ്‍തടത്തിന്‌ ...
9
10
മെലിഞ്ഞ ശരീരമുള്ളവര്‍ കൂടുതല്‍ വര്‍ക്കുള്ള ‘ഹെവി’ മാലകള്‍ വാങ്ങുക. വീതി കൂടിയ മാലകള്‍ ആണ് ഇവര്‍ക്കു കൂടുതല്‍ ...
10
11
തൈരും തക്കാളി ചാറും ചേര്‍ത്ത്‌ മുഖത്തിട്ടാല്‍ മുഖത്തെ പരുപരുപ്പ്‌ മാറിക്കിട്ടും.
11
12
വട്ടക്കണ്ണുള്ളവര്‍ പുരികം വാലിട്ടു നീട്ടി വരയ്‌ക്കുക. കണ്ണുകളുടെ മുകളില്‍ മാത്രം ഐ ലൈനര്‍ എഴുതുക. കണ്ണുകളുടെ ...
12
13
മുടിക്ക് എണ്ണമയം കൂടുതലുണ്ടെങ്കില്‍ മൂന്നോ നാലോ കപ്പ് മൈലാഞ്ചിപ്പൊടിയില്‍ നാല്‌ ടീസ്‌പൂണ്‍ വീതം ചെറുനാരങ്ങാനീരും ...
13
14
മുടിക്ക്‌ നല്ല നിറം കിട്ടാനും മുടിക്ക്‌ കരുത്തുണ്ടാകാനും ഹെന്ന നല്ലതാണ്‌.
14
15
വരണ്ട ചര്‍മ്മമാണ് കൈകളുടേതെങ്കില്‍ ഉറങ്ങുന്നതിനു മുമ്പായി പെട്രോളിയം ജെല്ലി പുരട്ടി മസാജ് ചെയ്യുക.
15
16
ആവണക്കെണ്ണ ദിവസവും തലയില്‍ പുരട്ടുന്നത്‌ മുടിയുടെ അഴക്‌ വര്‍ധിപ്പിക്കും.
16
17
ബലമുള്ള മുടിക്കും താരന്‍ ഒഴിവാക്കാനും മൈലാഞ്ചി നല്ലതാണ്.
17
18
നഖം ചതുര ഷേപ്പില്‍ വെട്ടുന്നതാണ് നല്ലത്. ഒരിക്കലും കാല്‍നഖം ദശയോട് ചേര്‍ത്ത് വെട്ടരുത്.
18
19
ശരീരവണ്ണം തീരെ കുറഞ്ഞവര്‍ ഇറുകിയ വസ്‌ത്രങ്ങള്‍ ഉപയോഗിക്കരുത്‌. അത്‌ ഭംഗി കുറവുണ്ടാക്കും.
19