0
മുടിയഴകിന് ആവണക്കെണ്ണ
തിങ്കള്‍,ഒക്‌ടോബര്‍ 11, 2010
0
1
ആവണക്കെണ്ണ ദിവസവും തലയില്‍ പുരട്ടുന്നത് മുടിയുടെ അഴക് വര്‍ധിപ്പിക്കും.
1
2
മുട്ട, ബിയര്‍, തൈര് എന്നിവയുടെ ചേരുവ ഹെയര്‍ കണ്ടിഷണറായി ഉപയോഗിക്കാവുന്നതാണ്.
2
3
പുറത്തു പോകും മുമ്പ് മുടിയിലെ എണ്ണമയം മുഴുവനായും നീക്കാന്‍ തലമുടിയില്‍ ടാല്‍കം പൌഡര്‍ വിതറി തുടയ്‌ക്കുക.
3
4
ആഴ്‌ചയില്‍ രണ്ടു ദിവസമെങ്കിലും മുടിയില്‍ മസാജിങ് നിര്‍ബന്ധമയും വേണം. മുടിയെ മൃദുലമാക്കാന്‍ ഇത് ഉപകരിക്കും.
4
5
രാത്രിയില്‍ കിടക്കും മുമ്പ് കൈത്തണ്ടയില്‍ ഹാന്‍ഡ് ക്രീം പുരട്ടുക. വരണ്ട കൈകളുള്ളവര്‍ ലിക്വിഡ് പാരഫിന്‍ ഉപയോഗിക്കുന്നത് ...
5
6
നാരങ്ങനീരും പാലും തേനും ചേര്‍ത്ത് ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക് തിളങ്ങും.
6
7
നാരങ്ങനീരും പാലും തേനും ചേര്‍ത്ത് ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക് തിളങ്ങും.
7
8
വെള്ളരിക്ക കഷണവും തക്കാളി ചാറും ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടിയാല്‍ കറുപ്പ് നിറം മാറും.
8
9
കൊത്തമല്ലിയിലയുടെ നീര് പുരട്ടുന്നത് മൃദുലവും സുന്ദരവുമായ അധരങ്ങള്‍ക്ക് അത്യുത്തമമാണ്
9
10
ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന് മിനുസവും തിളക്കവും കിട്ടും
10
11
ചന്ദനവും ജാതിക്കയും ചേര്‍ത്ത് കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിനും മുന്‍പായി കണ്‍തടത്തിന് ...
11
12
WEBDUNIA|
തിങ്കള്‍,സെപ്‌റ്റംബര്‍ 27, 2010
റവയും തക്കാളി ചാറും ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും
12
13
മുട്ട, ബിയര്‍, തൈര് എന്നിവയുടെ ചേരുവ ഹെയര്‍ കണ്ടിഷണറായി ഉപയോഗിക്കാവുന്നതാണ്.
13
14
ചെമ്പരത്തി പൂവിന്‍റെ ദളങ്ങള്‍ പിഴിഞ്ഞെടുത്ത നീര് തലയില്‍ തേച്ച് കുളിക്കുന്നത് മുടി കൊഴിച്ചില്‍ തടയുന്നതിന് ...
14
15
കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുപ്പ് നിറം ഒഴിവാക്കുന്നതിന് വെളിച്ചെണ്ണ പുരട്ടുന്നത് ഉത്തമമായ ഉപാധിയാണ്.
15
16
ആവണക്കെണ്ണ തലയില്‍ തേച്ച് കുളിക്കുന്നത് ആരോഗ്യമുള്ളതും സമൃദ്ധവുമായ മുടിക്ക് ഉപകരിക്കും.
16
17
WEBDUNIA|
തിങ്കള്‍,സെപ്‌റ്റംബര്‍ 20, 2010
ചുണ്ടുകളിലെ കറുത്ത നിറം ഒഴിവാക്കാന്‍ നാരങ്ങാത്തോടിന്റെ നീര് പുരട്ടുന്നത് സഹായകമാണ്.
17
18
ആവണക്കെണ്ണ ദിവസവും തലയില്‍ പുരട്ടുന്നത് മുടിയുടെ അഴക് വര്‍ധിപ്പിക്കും
18
19
നാരങ്ങനീരും പാലും തേനും ചേര്‍ത്ത് ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക് തിളങ്ങും
19