രോഗം വര്‍ദ്ധിക്കും. അപ്രതീക്ഷിതമായി ധനനഷ്‌ടം. ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കും. ഭൂമിസംബന്‌ധമായി വിവാദം സംഭവിക്കാം. പ്രേമബന്‌ധത്തില്‍ കലഹം ഉണ്ടാകും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. സര്‍ക്കാര്‍ ഇടപാടുകള്‍ പ്രയോജനകരമാകും. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും.
വൈദ്യശാസ്‌ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം.സാഹിത്യ പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കും. വിവാഹം തീരുമാനിക്കും. പ്രേമബന്‌ധങ്ങള്‍ ദൃഢമാകും. ആത്‌മീയ പ്രവര്‍ത്തനങ്ങളില്‍ അംഗീകാരം.
ദാമ്പത്യജീവിതത്തിലെ കലഹം പരിഹരിക്കപ്പെടും. പ്രേമബന്‌ധം ദൃഢമാകും. അംഗീകാരം ലഭിക്കും. പരീക്ഷയില്‍ വിജയം. അകാരണമായ അപമാനത്തിന് യോഗം. വാര്‍ത്താമാധ്യമരംഗത്ത് കൂടുതല്‍ പ്രശസ്തി. യാത്രാസൗഖ്യം. ധനലബ്‌ധി, വാഹനലാഭം എന്നിവ ഉണ്ടാകും.