സൂര്യ രാശി ഫലം - തുലാം

WEBDUNIA|

ഉദ്യോഗരംഗത്ത്‌ അംഗീകാരം വര്‍ദ്ധിക്കും. സഹോദരങ്ങളുമായി കലഹിക്കും. മാതാപിതാക്കളില്‍നിന്ന്‌ സാമ്പത്തികസഹായം ലഭിക്കും. കടം കൊടുത്ത പണം തിരികെ കിട്ടും. അനാരോഗ്യം, ധനനഷ്‌ടം ഇവ പ്രതീക്ഷിക്കാം.

കൃഷിയില്‍ പുരോഗതി. ബിസിനസ്സില്‍ ധനനഷ്‌ടം വരാം. പൂര്‍വികസ്വത്തിനായി മത്സരം ഉണ്ടാകും. മാതാപിതാക്കളുമായി കലഹിക്കും. ത്വഗ്‌രോഗം ശമിക്കും. കേസുകളില്‍ വിജയസാദ്ധ്യത. വിദേശയാത്രയ്ക്ക്‌ യോഗം.

പ്രമുഖരുമായി സുഹൃദ്ബന്‌ധം സ്ഥാപിക്കും.വാഹനം, ഗൃഹം എന്നിവയ്ക്ക്‌ യോഗം. വീടുപണി പൂര്‍ത്തിയാക്കും. അപ്രതീക്ഷിതമായ ധനലബ്‌ധി. സഹോദരങ്ങളില്‍നിന്ന്‌ സഹായം. ഭൂമി ഇടപാടില്‍ ധനനഷ്‌ടം. ശത്രുക്കള്‍ ക്ഷയിക്കും. നല്ല സുഹൃത്തുക്കളെ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :