ഇക്കാര്യങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ... ആ സമയങ്ങളിലെ വേദനയെ പമ്പകടത്താം !

Period Pain  , Health , Health Tips , Mensus  , Pain , Women , ആരോഗ്യം , സ്ത്രീ , ആര്‍ത്തവം , വേദന , വയറുവേദന
സജിത്ത്| Last Modified തിങ്കള്‍, 8 ജനുവരി 2018 (15:08 IST)
സാധാരണയായി സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്തുണ്ടാകുന്ന വയറുഅസഹനീയമാണ്. അതില്ലാതാക്കാന്‍ സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളുമുണ്ട്. മനസ്സിനെ സ്വതന്ത്രമായി വിഹരിക്കാനനുവദിക്കുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കടുത്ത മാനസികാവസ്ഥ കൂടാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.

ദിവസവും ധരാളം ജലം കുടിക്കുക ഈ പ്രശ്നത്തിന് ഉത്തമപരിഹാരമാണ്. അതുപോലെ രാത്രി ഭക്ഷണം കഴിച്ചാലുടന്‍ ഉറങ്ങുക. മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ തോന്നുമ്പോള്‍ അടക്കിവയ്ക്കരുത്. കൊളസ്ട്രോള്‍ കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം. ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും വയറ്റിലെ പേശികള്‍ക്ക് ചലനമുണ്ടാകത്തക്കവിധത്തില്‍ വ്യായാമം ചെയ്യുന്നതും ഈ പ്രശ്നത്തെ പ്രതിരോധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :