PRO | PRO |
സ്നേഹത്തില്‍ പൊതിഞ്ഞൊരു സമ്മാനം ഇഷ്‌ടമുള്ളയാള്‍ക്ക് നല്‍കുമ്പോഴും അവ വാങ്ങുന്നയാളുടെ സന്തോഷം കാണുമ്പോഴും ലഭിക്കുന്ന മനസ്സുനിറഞ്ഞ ആനന്ദമാണ് പിന്നെയും സമ്മാനങ്ങള്‍ നല്‍കാന്‍ ഒരാളെ പ്രേരിപ്പിക്കുന്നത്. കൊടുക്കുന്ന സമ്മാനം മറ്റൊരു രൂപത്തില്‍ ഒരു ഫോര്‍മാലിറ്റിയ്‌ക്കെന്ന പോലെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് അവാച്യമായ ഈ ആനന്ദം അനുഭവിക്കാനാവില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |