Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (15:07 IST)
ഉറങ്ങുന്നതിന് മുമ്പ് കാലിനടിയിൽ
സവാള വെക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.ശരീരത്തിനുള്ളിലെ ഓരോ അവയങ്ങളിലേക്കുമുള്ള ഒരു ബന്ധം ഉള്ളംകാലിൽ ഉണ്ട്. നിരവധി ധ്രുവരേഖകൾ ഉള്ളം കാലിലേക്ക് ശരീരത്തിലെ ഞരമ്പുകളിലൂടെ എത്തുന്നു. നമ്മൾ എപ്പോഴും ചെരുപ്പും ഷൂവും ധരിക്കുന്നതിനാൽ അവ മയക്കത്തിലായിരിക്കും. അതിനാലാണ് ചെരുപ്പുകളില്ലാതെ കുറച്ചു ദൂരം നടക്കണമെന്ന് പറയുന്നത്.
ഉള്ളിയും വെളുത്തിയുമെല്ലാം മികച്ച അണുനാശിനിയാണ്. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് ശരീരത്തിലെ രക്തക്കുഴലിലൂടെ കടന്ന് രക്തത്തെ ശുദ്ധികരിക്കുന്നു. ഒപ്പം ദോഷകരമായ അണുക്കളേയും ബാക്ടീരിയകളേയും നശിപ്പിക്കുന്നു. സവാള എങ്ങനെയാണ് കാലിനടിൽ നിക്ഷേപിക്കേണ്ടത് എന്ന് നോക്കാം. സവാള നേർമ്മയായി മുറിക്കുക.
ഒരു കഷണം സവാള ഉള്ളം കാലിൽ വെച്ചതിന് ശേഷം സോക്സ് ധരിക്കുക. നിങ്ങൾ മയങ്ങുമ്പോൾ സവാളയുടെ പ്രകൃതിദത്തമായ രോഗ പ്രതിരോധ ശേഷി ചർമ്മത്തിൽ പ്രവർത്തിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ രോഗകാരണമായ സകല വിഷാംശവും സവാള വലിച്ചെടുക്കുന്നു എന്നർത്ഥം