PTI |
ഹെയ്‌ലി നാഷണല്‍ പാര്‍ക്ക് എന്ന പേരില്‍ 1936 ല്‍ ആണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം ആരംഭിച്ചത്. സ്വാതന്ത്ര്യം ലഭിച്ച ശേഷം 1947 ല്‍രാമഗംഗ നാഷണല്‍ പാര്‍ക്ക് എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട്, 1956 മുതല്‍ പ്രശസ്ത പ്രകൃതി സ്നേഹി ജിം കോര്‍ബറ്റിന്‍റെ പേരിനൊപ്പം ഇവിടം അറിയപ്പെടാന്‍ തുടങ്ങി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |