കേരളത്തിലെ പ്രധാന ഗണപതി ക്ഷേത്രങ്ങള്‍

ദിവേഷ്

WEBDUNIA|
എല്ലാ ഹൈന്ദവരും ആരാധിക്കുന്ന ദേവനാണ് ഗണപതി.ഭാരതത്തിനകത്തും പുറത്തും ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങള്ളുള്ളതും വിഘ്നേശ്വരനു തന്നെ.

പ്രധാനദേവനായും ഉപദേവനായും ഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഗണപതിയുടെ സാന്നിധ്യമുണ്ട്.ഗണപതിയെ പൂജിച്ച ശേഷം മാത്രമേ ഏത് പുതിയ സംരഭവും ആരംഭിക്കാറൊള്ളു.ഗണപതിയുടെ മുന്നില്‍ നാളികേരം ഉടച്ചാല്‍ തടസ്സങ്ങള്‍ മാറും എന്നാണ് വിശ്വാസം.

വിഘ്നേശ്വരനായ ഗണപതിയ്ക്ക് കേരളത്തില്‍ ഒട്ടേറെക്ഷേത്രങ്ങളുണ്ട്. സര്‍വ്വൈശ്വര്യദായകനായി മഹാഗണപതി വാണരുള്ളുന്ന പ്രധാന ക്ഷേത്രങ്ങള്‍.

പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം
മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രം
കൊട്ടാരക്കര ശ്രീഗണപതി ക്ഷേത്രം
ബത്തേരി ശ്രീ മഹഗണപതി ക്ഷേത്രം
വണ്ടന്‍മേട് ശ്രീ മഹാഗണപതിക്ഷേത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :