വീടുണ്ടാക്കുന്നതിന് മുമ്പ് ദേ, ഇതൊന്നു വായിച്ചേ... !

വീട്, വാസ്തു, ഭാഗ്യം, ഭവനം, വിശ്വാസം
Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (17:23 IST)
ആരോഗ്യകരമായ ഊര്‍ജ്ജപ്രവാഹത്തിന്‍റെ വഴിയില്‍ തടസങ്ങളേതുമില്ലാത്ത തരം നിര്‍മ്മാണരീതിയാണല്ലോ വാസ്തു ശാസ്ത്രം നിഷ്കര്‍ഷിക്കുന്നത്. വാസ്തു നിര്‍മ്മാ‍ണം നടത്തുമ്പോള്‍ നാം ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:

പൂമുഖവാതില്‍ എവിടെ വേണമെന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. പ്രധാന വാതില്‍ വടക്കോ കിഴക്കോ അഭിമുഖമായിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങിനെയെങ്കില്‍ വീടിനുള്ളിലേക്ക് നല്ല ഊര്‍ജ്ജത്തെ ക്ഷണിച്ചു വരുത്താമത്രേ.

ഇടനാഴികളിലും മുറികളിലും ആവശ്യമുള്ളത്ര പ്രകാശം ലഭ്യമാവുന്ന രീതിയില്‍ വേണം നിര്‍മ്മാണം നടത്തേണ്ടത്.

പ്രധാന വാതിലിനോട് ചേര്‍ന്നാവരുത് കുളിമുറിയുടെ വാതില്‍. കുളിമുറിയും പ്രധാന വാതിലും അടുത്ത് വരുന്നത് സമ്പത്തും സൌഭാഗ്യങ്ങളും കഴുകി കളയുന്നതിന് തുല്യമാണെന്നാണ് കരുതുന്നത്.

കിടക്ക സജ്ജീകരിക്കുന്നതിലും അല്‍പ്പം ശ്രദ്ധ നല്‍കാം. കിടക്ക ഒരിക്കലും ബീമിന് കീഴില്‍ ക്രമീകരിക്കരുത്. അതേപോലെ മേല്‍ക്കൂരയുടെ ചരിവിന് താ‍ഴെയുമാവരുത്. കിടക്കയുടെ നേരെ നിലക്കണ്ണാടി വയ്ക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായേക്കാം.

ഊണുമുറിയില്‍ ഇരിപ്പിടങ്ങളുടെ എണ്ണം എപ്പോഴും ഇരട്ട സംഖ്യ ആയിരിക്കണം. ഇത് ഏകാന്തത ഇല്ലാതാക്കി മനസ്സിന് ഉന്‍‌മേഷം പകരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ ...

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിനായി ...

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ ...

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ...

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
നൂറ് ശതമാനം കോട്ടണ്‍ ബോക്‌സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ ...

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ മാറ്റിമറിക്കും ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍
ജ്യോതിഷ പ്രകാരം, ചില രാശികളില്‍ നിന്നുള്ള സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ...

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ ...

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും
ഓരോ വ്യക്തിയുടെയും ജനനസമയത്തിനനുസരിച്ച് ഓരോ രാശിയായി തരംതിരിച്ചിരിക്കുന്നു. അത്തരത്തിലൊരു ...

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ ...

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!
ജ്യോതിഷപ്രകാരം ഒരു വ്യക്തിക്ക് ഏറ്റവും അധികം വെല്ലുവിളികള്‍ നേരിടുന്ന സമയമാണ് ശനി ...

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, ...

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?
പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ് അടുക്കളയില്‍ ഉപ്പ് എങ്ങനെയാണ് സൂക്ഷിക്കണ്ടേത് ...

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും. പൊതുവേ ആരോഗ്യവാന്‍മാരും ...