Sasi | WD |
സന്തോഷപ്രദവും ആഹ്ലാദകരവുമായ ചുറ്റുപാടുകള്‍ പഞ്ചഭൂതങ്ങളുടെ സന്തുലനം കൊണ്ട് സാധ്യമാവുമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. താമസസ്ഥലത്ത് ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നത് ആരോഗ്യകരമായ ഊര്‍ജ്ജത്തെ ഇല്ലാതാക്കും. അതിനാല്‍ താമസസ്ഥലം എപ്പോഴും വൃത്തിയുള്ളതും അടുക്കും ചിട്ടയും ഉള്ളതുമാവുന്നത് ആഹ്ലാദകരമായ അന്തരീക്ഷം സൃഷിക്കുമെന്നും വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |