Sasi | WD |
ചെറിയ ഇന്‍ഡോര്‍ പ്ലാന്റുകള്‍ മുറിയുടെ വടക്ക്, കിഴക്ക്,വടക്ക് കിഴക്ക് ഭാഗങ്ങളില്‍ വയ്ക്കാം. വലിയ പ്ലാന്റുകള്‍ തെക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ വയ്ക്കുന്നതാണ് നല്ലത്. കണ്ണാടികള്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭിത്തികളില്‍ തൂക്കുന്നതാണ് ഉത്തമം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |