വീട്ടിലെ നെഗറ്റീവ് ഏനര്‍ജി ദുരിതങ്ങള്‍ ഉണ്ടാക്കുന്നോ ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വീട്ടിലെ നെഗറ്റീവ് ഏനര്‍ജി ദുരിതങ്ങള്‍ ഉണ്ടാക്കുന്നോ ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

 vastu , home , negative , നെഗറ്റീവ് ഏനര്‍ജി , വീട് , മുറികള്‍ , ദോഷം
jibin| Last Modified വ്യാഴം, 1 നവം‌ബര്‍ 2018 (19:24 IST)
മനോഹരമായ വീട് നിര്‍മിച്ചിട്ടും പലരെയും അലട്ടുന്ന പ്രശ്‌നമാണ് മുറികളിലെ നെഗറ്റീവ് ഏനര്‍ജി. ജ്യോതിഷ പ്രകാരമുള്ള പ്രതിവിധികള്‍ ചെയ്‌തെങ്കിലും ഇവയ്‌ക്ക് പരിഹാരമുണ്ടാകാത്തതാണ് എല്ലാവരെയും ആശങ്കപ്പെടുത്തുന്നത്.

വാസ്‌തു ശാസ്‌ത്രം പാലിച്ചുള്ള കണക്കുകള്‍ ശരിയാണെങ്കില്‍ നെഗറ്റീവ് ഏനര്‍ജി ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ജ്യോതിഷ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇതിനൊപ്പം വീട് നിര്‍മിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണം.

ശുദ്ധവായുവും പ്രകാശം കടന്നുവരണം, സുഗന്ധ പൂരിതമായ വീട്,
കേടായ വസ്തുക്കള്‍ ഉപേക്ഷിക്കുക, വീടിനുള്ളിലെ അടുക്കും ചിട്ടയും, വീട്ടില്‍ ഒരു മണി, ചുമരുകള്‍ക്ക് മഞ്ഞ നിറം, മുറികളില്‍ ഉപ്പ് സൂക്ഷിക്കുക, വീട് എന്നും വൃത്തിയാക്കുക, മുറികളില്‍ ജനാലകള്‍ എന്നീ കാര്യങ്ങള്‍ പാലിച്ചാല്‍ വീട്ടിലെ നെഗറ്റീവ് ഏനര്‍ജി ഒഴിവാക്കി പോസറ്റീവ് ഏനര്‍ജി വീടുകളില്‍ നിറയ്‌ക്കാന്‍ സാധിക്കും.

വീട് നിര്‍മിക്കുന്നറ്റിനു മുമ്പ് തന്നെ കണക്കുകള്‍ ശരിയാണെന്ന് ഉറപ്പു വരത്തണം. ചെറിയ പിഴവുകള്‍ പോലും അവഗണിക്കാതെ പരിഹരിക്കാന്‍ ശ്രമിച്ചാല്‍ വാസ്‌തു സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും ഒഴിഞ്ഞു നില്‍ക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :