മുറിയോട് ചേര്‍ന്നുള്ള ശുചിമുറി ചിലപ്പോള്‍ എട്ടിന്റെ പണി തരും!

മുറിയോട് ചേര്‍ന്നുള്ള ശുചിമുറി ചിലപ്പോള്‍ എട്ടിന്റെ പണി തരും!

jibin| Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (19:15 IST)
ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. വായുവും പ്രകാശവും കടക്കുന്നതാകണം വീട്ടിലെ മുറികള്‍. നെഗറ്റീവ് ഏനര്‍ജി ഒഴിവാക്കുന്നതിനും ഐശ്വര്യം കൊണ്ടു വരുന്നതിനും ഇത് സഹായിക്കും.

കിടപ്പ് മുറികളോട് ചേര്‍ന്ന് ബാത്‌റൂമുകള്‍ പണിയുന്നത് ഇന്നത്തെ ഒരു രീതിയാണ്. വാസ്‌തു പ്രകാരമുള്ള കണക്കുകള്‍ ചിട്ടയായി കണ്ടുവേണം ഈ രീതിയില്‍ ശുചിമുറികള്‍ നിര്‍മിക്കാന്‍.


വടക്ക് പടിഞ്ഞാറായി ശുചിമുറികള്‍ ഒരിക്കലും പണിയരുത്. അങ്ങനെ സംഭവിച്ചാല്‍ കുടുംബത്തിന് ദോഷകരമാകുന്ന നിരവധി കാര്യങ്ങള്‍ സംഭവിക്കും.

സാമ്പതികവും ജോലി സംബന്ധവുമായ നഷ്‌ടവും പല കാര്യങ്ങള്‍ക്കും തടസവും ഇതുമൂലം സംഭവിക്കും. ശുഭകരമായ കാര്യങ്ങള്‍ പോലും നടക്കാതെ വരും. അതിനാല്‍ വാസ്‌തു പ്രകാരമുള്ള കണക്കുകള്‍ തിരിച്ചറിഞ്ഞു വേണം ശുചിമുറികള്‍ സ്ഥാപിക്കാന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :