ഭംഗിയ്ക്ക് വേണ്ടീ തോന്നുംപോലെ തൂണുകൾ പണിയേണ്ട, അറിയണം ഇക്കാര്യങ്ങൾ !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 7 ഫെബ്രുവരി 2020 (20:20 IST)
തൂണുകൾ വീടിന്റെ ഭംഗിയിലെ പ്രാധാന ഘടകമണ്. ഇടക്കാലത്ത് വീടുകളിൽ തൂണുകൾ കാണത്ത വിധമുള്ള നിർമ്മാണ രീതിയാണ് പിന്തുടർന്നിരുന്നത്. എന്നാൽ പാരമ്പര്യ ഡിസൈനിലുള്ള വീടുകൾ ട്രെൻഡായി മാറിയതോടെ തൂണുകൾ കാണുന്ന തരത്തിലുള്ള വീടുകൾ നിരവധി ഉയർന്നു. എന്നാൽ പാരമ്പര്യ ഡിസൈനുകളിൽ മാത്രമാണ് ആളുകൾ ശ്രദ്ധിക്കുന്നത്.

തൂണുകൾ നിർമ്മിക്കുമ്പോൾ അത് വിധി പ്രകാരമല്ലെങ്കിൽ ഇത് കുടുംബത്തിന് ദോഷമാണ്. മനുഷ്യാലയ ചന്ദ്രിക എന്ന വാസ്തു ഗ്രന്ധത്തിൽ ഇതിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. തൂണുകളുടെ അളവുകൾ കൃത്യമായിരിക്കണം എന്ന് വാസ്തു ശാസ്ത്രം കർക്കശമായി തന്നെ പറായുന്നുണ്ട്. തൂണുകളുടെ എണ്ണവും പ്രധാനമാണ്.

പല ആകൃതിയിലും തൂണുകൾ നിർമ്മിക്കാറുണ്ട്. എന്നാൽ ഇഷ്ടാനുസരണമുള്ള രൂപങ്ങളിൽ തൂണുകൾ പണിയുന്നത് വിപരീത ഫലങ്ങൽ സൃഷ്ടിച്ചേക്കാം. വീടിന്റെ പ്രാധാന കവാടത്തിനു നേരെ ഒരിക്കലും തൂണുകൾ വന്നുകൂട എന്നത് പ്രത്യേഗം ശ്രദ്ദിക്കേണ്ട കാര്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :