പനിനീര്‍ പൂ ചുവന്ന പനിനീര്‍ പൂ പ്രണയത്തിന്‍െറ വിശുദ്ധ പ്രതീകമാണ്. പ്രണയവും പനിനീല്‍ പുഷᅲവും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. പ്രണയിക്ക് നല്‍കാന്‍ ഏറ്റവും നല്ല സമ്മാനമേതാണ്. ഒരു നിമിഷം പോലും ആലോചിക്കേണ്ടിവരില്ല. ചുവന്ന പനിനീര്‍ പുഷᅲം ഓര്‍മ്മയില്‍ തെളിയുകയുണ്ടായി.
പ്രണയ പ്രതീകമായി കവികള്‍ പനിനീര്‍ പുഷᅲത്തെ എത്രമാത്രം പാടിപ്പുകഴ്ത്തിയിരിക്കുന്നു. ഹൃദയത്തില്‍ പതിഞ്ഞുപോയ പ്രതീകമാണ് പനിനിര്‍ പുഷᅲം. കൂട്ടുകാരനോ / കൂട്ടുകാരിക്കോ ഒരു കാര്‍ഡ് തെരഞ്ഞെടുക്കാനുള്ള തിരക്കിനിടയില്‍ പെട്ടെന്നതാ ചുവന്ന പനിനീര്‍ പുഷᅲത്തിന്‍െറ ചിത്രവുമായി ഒരു കാര്‍ഡ്. അറിയാതെ തന്നെ കൈവിരലുകള്‍ അങ്ങോട്ടേക്ക് ചലിക്കുകയായി. അതെ പ്രണയികളുടെ ഹൃദയത്തിലെ മാന്ത്രി സാന്നിധ്യമാണ് പനിനീര്പുഷᅲം
*************
ഹൃദയം ഹൃദയത്തിനെക്കാളും വലിയ മറ്റെന്തു സമ്മാനമാണ് നമുക്ക് നല്‍കാനുള്ളത്. എന്നുമെന്നും നമുക്ക് നല്‍കാനാവുന്നത് ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുള്ള സ്നേഹം മാത്രമല്ല. നീ എന്‍െറ ഹൃദയമാണ് എന്നൊക്കെ പറയുന്പോള്‍ നമ്മുടെ സര്‍വ്വസ്വവും അതില്‍ ഉള്‍പ്പെടുന്നവയോ. കാമദേവന്‍െറ പ്രതീകമായി വ്യാഖ്യാനിച്ചിട്ടുള്ള ഹൃദയം എന്ന പ്രതീകം എന്നുമെന്നും പ്രണയാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ടതത്രെ.