PRO |
ഇരുമ്പയിരിന്റെ വില വര്‍ദ്ധനയ്ക്ക് അനുസരിച്ച് ഉരുക്ക് വില വര്‍ദ്ധിപ്പിക്കണമെന്ന ഉരുക്ക് കമ്പനികളുടെ ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല .അസംസ്കൃത വസ്തുക്കള്‍ക്കുള്ള വില കുറയ്ക്കണമെന്ന ആവശ്യം ഉരുക്ക്, ഖനി മന്ത്രാലയങ്ങള്‍ ഗൌരവമായി എടുത്തിട്ടില്ല എന്നും കമ്പനികള്‍ പരാതിപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |