PRO | PRO |
ഇതിനു പുറമേ ബി പി ഐ കള്‍ക്ക് നല്‍കിയിരിക്കുന്ന സേവന നികുതികള്‍ പൂര്‍ണ്ണമായും എടുത്തു കളയണമെന്നും അവര്‍ വ്യക്തമാക്കുന്നു. സേവന നികുതികളും വാടകകളും മൂലധനത്തെ തടയുന്ന ഒന്നാണിത്. സേവന നികുതി തിരിച്ചടവിനു കാലാവധി അധികമായിരിക്കുമ്പോള്‍ മൂലധനം വന്‍ തോതില്‍ തടയാന്‍ ഇടയാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |