അനുബന്ധ വാര്‍ത്തകള്‍
- ജെ എൻ യുവിലെ വിദ്യാർത്ഥി നേതാക്കൾക്ക് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമെന്ന് നിർമല സീതാരാമൻ
- സംസ്ഥാന സ്കൂൾ കലോത്സവം മൂന്ന് ദിവസമായി ചുരുക്കി: രചനാ മത്സരങ്ങൾ ജില്ലാ തലത്തിൽ മാത്രം
- വിവാഹം കഴിക്കാൻ തയ്യാറായില്ല; കൊട്ടേഷൻ നൽകി കാമുകന്റെ കൈപ്പത്തി വെട്ടി വനിത പൊലീസുകാരി
- ഇലക്ട്രോണിക് എസ് യു വിയുമായി ഓടിയുടെ രംഗപ്രവേശം; 2019ൽ ഇന്ത്യൻ നിരത്തുകളിലുമെത്തും
- റഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ വെളിപ്പെടുത്താൽ ഉടനുണ്ടാകുമെന്ന് എ കെ ആന്റണി
ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ പ്രഥമദൃഷ്ട്യാ കേസുണ്ടോ എന്നുമാത്രം പരിശോധിച്ചാൽ മതി; ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീംകോടതി
ഡല്‍ഹി: കുറ്റാരോപിതരായവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ ഹൈക്കോടതികള്‍ കേസിന്റെ വസ്തുതകളിലേക്ക് ആഴത്തില്‍ പോകേണ്ടതില്ലെന്ന് സുപ്രീം കോടതിയുടെ നിർദേശം
ജ്യാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന എന്നത് മാത്രം കണക്കിലെടുത്താല്‍ മതിയെന്ന് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, മോഹന്‍ എം ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹൈക്കോടതികൾക്ക് നിര്‍ദ്ദേശം നൽകി.
കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഒഡിഷ സ്റ്റിവഡോറെസ് ലിമിറ്റഡ‌് കമ്പനിയുടെ എം ഡി മഹിമാനന്ദ മിശ്രയുടെ ജാമ്യം റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.