അനുബന്ധ വാര്‍ത്തകള്‍
- സുരേന്ദ്രനൊപ്പം 4 യുവതികള്‍ ശബരിമലയിലെത്തും; ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരെ ആക്രമിക്കും, സംസ്ഥാനവ്യാപകമായി കലാപത്തിന് ബിജെപി ശ്രമം - കൈരളി ചാനലിന്‍റെ റിപ്പോര്‍ട്ട്
- 'ശബരിമല വിഷയം സുവർണ്ണാവസരമായിരുന്നു, നമ്മൾ മുന്നോട്ടുവെച്ച അജണ്ടയിൽ ഓരോരുത്തരായി വീണു'
- നട അടയ്ക്കുമെന്ന ഭീഷണിയ്ക്ക് മുമ്പ് തന്ത്രി വിളിച്ചത് ശ്രീധരൻ പിള്ളയെ; നടയടച്ചാൽ കോടതിയലക്ഷ്യമാകില്ലേ എന്ന് കൺഠരര് രാജീവര് ചോദിച്ചു, ഒറ്റയ്ക്കാകില്ലെന്ന് ശ്രീധരന്‍പിള്ള ഉറപ്പ് നൽകി: ശബ്ദരേഖ പുറത്ത
- 'പിണറായി വിജയൻ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയേക്കും'
- യുവതികൾ കയറിയാൽ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേൽശാന്തി
ശ്രീധരൻ പിള്ളയ്‌ക്ക് പണികൊടുത്തത് യുവമോർച്ച നേതാവ്?
ശ്രീധരൻ പിള്ളയ്‌ക്ക് പണികൊടുത്തത് യുവമോർച്ച നേതാവ്?
ശബരിമല വിഷയത്തിൽ ബിജെപിയുടെ തന്ത്രങ്ങളെല്ലാം പാളി. എന്നാൽ ശ്രീധരൻ പിള്ളയ്‌ക്കും പാർട്ടിയ്‌ക്കും പണികൊടുത്തതിന് പിന്നിൽ ശക്തമായ ഗ്രൂപ്പ് കളികൾ നടന്നിട്ടുണ്ടെന്ന് സൂചനകൾ. പാർട്ടി യോഗത്തിൽ ശ്രീധരൻ പിള്ള പറഞ്ഞ കാര്യങ്ങൾ വീഡിയോ സഹിതം പുറത്തുവിട്ടത് യുവമോർച്ചാ നേതാവാണെന്ന് സൂചനകൾ.
നേരത്തെ കുമ്മനം രാജശേഖരന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചതിന് ശേഷം ശ്രീധരന്‍പിള്ളയെ സംസ്ഥാന അധ്യക്ഷനാക്കിയതിനെതിരേ ബിജെപിയില്‍ ഉള്‍പ്പോര് ശക്തമായിരുന്നതിന്റെ ഫലമാണ് ഇത്.
കോഴിക്കോട് നടന്ന യുവമോര്‍ച്ച യോഗത്തില്‍ ശബരിമലയിലെ സമരം ബിജെപിയുടെ ആസൂത്രിതമായ നീക്കമായിരുന്നുവെന്ന് ശ്രീധരന്‍ പിള്ള വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിന് പിന്നില്‍ യുവമോര്‍ച്ചാ നേതാവാണെന്നാണ് സൂചന.