1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Siddiique's Facebook post

ചൈനയിൽ ഒരു പിണറായി വിജയനോ, ശൈലജ ടീച്ചറോ ഉണ്ടായിരുനെങ്കിൽ: സിദ്ദിഖ്

വാർത്തകൾ
കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് സംവിധായകൻ സിദ്ദിഖ്. ചൈനയിലെ മന്ത്രിസഭയിൽ ഒരു പിണറായി വിജയനോ, ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കിൽ ലോകത്തിന് ഈ ദുരവസ്ഥ വരില്ലായിരുന്നു എന്ന് സിദ്ദിഖ് ഫെയിസ്ബുക്ക് കുറിപ്പിൽ പറയുന്നു
 
സിദ്ദിഖിന്റെ ഫെയിസ്ബുക്ക് കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. പോസ്റ്റ്‌ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക്തന്നെ തുടക്കമിട്ടിട്ടുണ്ട്. പോസ്റ്റ് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 
 
അടുത്ത ലേഖനം
അനിൽ അക്കരെയുടെ വീട്ടിൽ പൂച്ചയുടെ തല, ജനങ്ങളെ ഭയപ്പെടുത്താനെന്ന് എംഎൽഎ