1. മറ്റുള്ളവ
  2. ആരോഗ്യം
  3. ചികിത്സ
  4. Weak Immune System Health

ഇക്കാര്യങ്ങള്‍ ചെയ്താല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂടും

Symptoms
ശരീരത്തിന് രോഗപ്രതിരോധ ശേഷി കുറവാണെന്ന് മനസിലായാല്‍ പ്രതിരോധ ശേഷി കൂട്ടാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
-സമീകൃത ആഹാരം ശീലമാക്കുക
-ദിവസവും ആവശ്യത്തിന് ഉറങ്ങുക
-പതിവായി വ്യായാമം ചെയ്യുക
-ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക
-പുകവലി ഉപേക്ഷിക്കുക
-മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുക
അടുത്ത ലേഖനം
വയറിളക്ക രോഗങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നത് ഒആര്‍എസ് പാനിയ ചികിത്സ; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം