മസ്കറ്റ് ഹോട്ടലില്‍ ദേശീയ സെമിനാര്‍

WEBDUNIA|

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ഫലപദ ബജറ്റിനെ കുറിച്ച് ധനമന്ത്രി തോമസ് ഐസക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ദേശീയ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :