ഭാഗവത സപ്താഹയജ്ഞ സമാപനം

തിരുവനന്തപുരം | WEBDUNIA|
കടമ്പാട്ടുകോണം ഇലങ്കത്തില്‍ ഭഗവതിക്ഷേത്രത്തിലെ വിഗ്രഹഘോഷയാത്രയും ഭാഗവത സപ്താഹയജ്ഞവും ശനിയാഴ്ച സമാപിക്കും. രാവിലെ 7.30ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12ന് പ്രഭാഷണം, ഒന്നിന് അന്നദാനം, വൈകുന്നേരം 3.30ന് ചെണ്ടമേളം, താലപ്പൊലി, വിളക്ക് എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടുന്ന ഘോഷയാത്ര തൃക്കുന്നത്ത് ഇണ്ടിളയപ്പന്‍ ക്ഷേത്രക്കുളത്തില്‍ പുണ്യസ്നാനം കഴിഞ്ഞ് തിരിച്ചെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :