പുസ്തക പ്രകാശനം

WEBDUNIA|

തിരുവനന്തപുരം എന്‍.കൃഷ്ണപിള്ള സ്മാരക സംസ്കൃതി കേന്ദ്രത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചര മണിക്ക് ശാന്താ തുളസീധരന്‍റെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി സി.ദിവാകരന്‍ നിര്‍വഹിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :