പാലാ അനുസ്മരണം

തിരുവനന്തപുരം | M. RAJU|
കേരള സാഹിത്യ അക്കാദമിയുടെ പാലാ അനുസ്മരണം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസ്ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.എ ബേബി പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :