ദേവീഭാഗവത യജ്ഞം

WEBDUNIA|

തിരുവനന്തപുരം കാലടി ബോധാനന്ദാശ്രമത്തില്‍ സ്വാമി അംബികാനന്ദ ഭാരതി ദേവീഭാഗവത യജ്ഞം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നര മണിക്ക് ഉദ്ഘാടനം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :