കാല്‍നട പ്രചരണ യാത്ര സമാപനം

തിരുവനന്തപുരം| M. RAJU|
കേരള കോണ്‍ഗ്രസ് (ജേക്കബ്‌)‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ യാത്ര ഇന്ന് സമാപിക്കും. വൈകിട്ട് 6.30 മണിക്ക് ഗാന്ധിപാര്‍ക്കില്‍ ടി.എം ജേക്കബ് സമാപനം ഉദ്ഘാടനം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :