അഷ്ടമംഗല ദേവപ്രശ്നം

തിരുവനന്തപുരം| WEBDUNIA|
പാപ്പനംകോട് തുമരിമുട്ടം മഹാവിഷ്ണു ക്ഷേത്രത്തില്‍ വ്യാഴാഴ്ച അഷ്ടമംഗല ദേവപ്രശ്നം നടക്കും. ക്ഷേത്രം തന്ത്രി ദേവനാരായണന്‍ പോറ്റിയുടെ സാന്നിദ്ധ്യത്തില്‍ കോട്ടുകാല്‍ അര്‍ജുനന്‍ ആശാന്‍ ദേവപ്രശ്നം നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :