അഷ്ടബന്ധകലശം

തിരുവനന്തപുരം| WEBDUNIA|
ഇടമണ്‍ മഹാദേവ ക്ഷേത്രത്തില്‍ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള അഷ്ടബന്ധകലശവും ബലിക്കല്ലുകളുടെ പുനഃപ്രതിഷ്ഠയും സെപ്റ്റംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കും. ശബരിമല തന്ത്രി താഴമണ്‍ കണ്ഠര് മഹേശ്വര മുഖ്യകാര്‍മ്മികത്വം വഹിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :