അന്താരാഷ്ട്ര ശില്‍പശാല

തിരുവനന്തപുരം| WEBDUNIA|
വിദ്യാഭ്യാസ വിദഗ്ദ്ധനായ ഡോ.ആന്‍ഡ്രൂ സീറ്റണ്‍ നയിക്കുന്ന അന്താരാഷ്ട്ര ശില്‍പശാല തിരുവല്ലം ക്രൈസ്റ്റ്‌ നഗര്‍ കോളേജ്‌ ഓഫ്‌ എഡ്യൂക്കേഷനില്‍ ആരംഭിച്ചു. 'അറിവും ഗ്രഹണ ശക്തിയും സമന്വയിക്കുമ്പോള്‍' എന്ന വിഷയത്തിലാണ്‌ ശില്‍പശാല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :