സി.പി.എം സംസ്ഥാന സമിതി

തിരുവനന്തപുരം| WEBDUNIA|
സി.പി.എം സംസ്ഥാന സമിതി യോഗം ശനി, ഞായര്‍ ദിവസങ്ങളിലായി എ.കെ.ജി സെന്‍ററില്‍ ചേരും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പടെയുള്ള ഉന്നത നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :