ലക്ഷദീപം

തിരുവനന്തപുരം| M. RAJU|
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ലക്ഷദീപം ഇന്ന് നടക്കും. ഇതോടെ ആ‍റു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തിനും സമാപനമാകും.

ലക്ഷ ദീപത്തോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നൂറ് കണക്കിന് ഭക്തര്‍ ലക്ഷ ദീപം തൊഴാനായി ക്ഷേത്രത്തിലെത്തും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 8.30 മണിക്ക് ശീവേലി ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :