1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. തിരുവാതിര

തുടിച്ചു കുളിപാട്ട്

തുടിച്ചു കുളിപാട്ട് തിരുവാതിര ധനുമാസം പരമേശ്വരന്‍ പരമശിവന്‍ പാര്‍വതി
""ധനുമാസത്തിലെ തിരുവാതിര
ഭഗവാന്‍ തന്‍െറ തിരുനാളല്ലോ
ഭഗവതിക്കും തിരുനൊയമ്പ്
ഉണ്ണരുത്, ഉറങ്ങരുത്
തുടിക്കണം പോല്‍,
കുളിക്കണം പോല്‍
ആടണം പോല്‍, പാടണം പോല്‍
പൊന്നൂഞ്ഞാലിലാടണം പോല്‍''