ബ്രഹ്മാവാണ് ഈ ഉത്സവം തുടങ്ങിവച്ചത് എന്നാണ് വിശ്വാസം. തിരുപ്പതിയിലെ പുഷ്കരണി നദിക്കരയില്‍ മാനവകുല സംരക്ഷകനായ ബാലാജിയെ (മഹാവിഷ്ണുവിനെ) ബ്രഹ്മദേവന് പൂജിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ബ്രഹ്മോത്സവം നടത്തുന്നത്