PRO | PRO |
അതേസമയം തന്നെ ഒരുകൂട്ടം സദാചാരികളും മത മൌലിക വാദികളും ഈ നീക്കത്തിനെതിരെ ചലിച്ചു തുടങ്ങിയിട്ടുണ്ട്. കാനഡയിലെ മൊബൈല്‍ കമ്പനികളില്‍ രണ്ടാമത്തെ കമ്പനിയായ ടെലസ് കോര്‍പ്പറേഷന്‍ പോര്‍ണോ സംവിധാനം മൊബൈലുകളില്‍ എത്തിക്കുന്ന പരിപാടിയില്‍ നിന്നു പിന്‍മാറി. കത്തോലിക്കാ സഭയുടെയും നൂറുകണക്കിനു ഉപഭോക്താക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഈ സേവനങ്ങളില്‍ നിന്നും ടിലസ് പിന്‍മാറിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |