FILE | FILE |
മൈക്രോസോഫ്റ്റിന്‍റെ എതിരാളികളായ ഗൂഗിള്‍ ഇതിനു മുമ്പ് അമേരിക്കയിലെ അഞ്ച് പ്രമുഖ ലൈബ്രറികളിലെ പുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുകയുണ്ടായി. സ്റ്റാന്‍ ഫോര്‍ഡ്, ഹാവാര്‍ഡ്, മിച്ചിഗണ്‍ സര്‍വ്വകലാശാലകളിലെയും ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറി, ഓക്‍സ്ഫോര്‍ഡിലെ ബോഡ് ലൈന്‍ ലൈബ്രറിയിലെയും പുസ്തകങ്ങള്‍ ഗൂഗിളാണ് ഡിജിറ്റലൈസ് ചെയ്‌തത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |